പ​ഞ്ച​ദി​ന സ​ത്യ​ഗ്ര​ഹം ന​ട​ത്തി
Monday, February 6, 2023 11:43 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ജ​​ന​​ദ്രോ​​ഹ ബ​​ജ​​റ്റി​​നെ​​തി​​രേ കേ​​ര​​ള​​ത്തി​​ല്‍ വ​​ൻ പ്ര​​തി​​ഷേ​​ധം ഉ​​യ​​​​രു​​മെ​​ന്ന് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മി​​തിയം​​ഗം വി.​​ജെ. ലാ​​ലി. കേ​​ര​​ള സ്റ്റേ​​റ്റ് സ​​ര്‍​വീ​​സ് പെ​​ന്‍​ഷ​​നേ​​ഴ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ നി​​യോ​​ജ​​ക മ​​ണ്ഡ​​ലം ക​​മ്മി​​റ്റി സം​​ഘ​​ടി​​പ്പി​​ച്ച പ​​ഞ്ച​​ദി​​ന സ​​ത്യ​​ഗ്ര​​ഹ സ​​മാ​​പ​​ന സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.
പെ​​ന്‍​ഷ​​ന്‍ പ​​രി​​ഷ്‌​​കര​​ണ കു​​ടി​​ശി​​ക ഉ​​ട​​ന്‍ ന​ൽ​കു​​ക, നാ​​ലുഗ​​ഡു ക്ഷാ​​മ​​ബ​​ത്ത അ​​നു​​വ​​ദി​​ക്കു​​ക. മെ​​ഡി​​സെ​​പ്പി​​ലെ അ​​പാ​​ക​​ത പ​​രി​​ഹ​​രി​​ച്ച് ന​​ട​​പ്പാ​​ക്കു​​ക തു​​ട​​ങ്ങി​​യ ആ​​വ​​ശ്യ​​ങ്ങ​​ളും ഉ​​ന്ന​​യി​​ച്ചാ​​ണ് പ​​ഞ്ച​​ദി​​ന സ​​ത്യ​​ഗ്ര​​ഹം ന​​ട​​ത്തി​​യ​​ത്.
അ​​സോ​​സി​​യേ​​ഷ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് എം.​​എ​​സ്. അ​​ലി റാ​​വു​​ത്ത​​ര്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. എ​​ന്‍​ജി​​ഒ അ​​സോ​​സി​​യേ​​ഷ​​ന്‍ സം​​സ്ഥാ​​ന സെ​​ക്ര​​ട്ടേ​​റി​​യ​റ്റം​​ഗം അ​​ഷ​​റ​​ഫ് പ​​റ​​പ്പ​​ള്ളി​​ല്‍ മു​​ഖ്യ​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. പാ​​യി​​പ്പാ​​ട് പ​​ഞ്ചാ​​യ​​ത്തം​​ഗം കെ.​​എ. പാ​​പ്പ​​ച്ച​​ന്‍, പി.​​ടി. തോ​​മ​​സ്, ബാ​​ബു കു​​ട്ട​​ന്‍​ചി​​റ, ഡോ. ​​ബാ​​ബു സെ​​ബാ​​സ്റ്റ്യ​​ന്‍, അ​​ന്‍​സാ​​രി ബാ​​പ്പു, കെ.​​എം. ജോ​​ബ്, വി.​​എ. ബ​​ഷീ​​ര്‍, കെ. ​​ദേ​​വ​​കു​​മാ​​ര്‍, അ​​ക്വി​​ന്‍​സ് മാ​​ത്യു, ജെ. ​​ഹ​​രി​​കു​​മാ​​ര്‍, വി.​​ഐ. ജോ​​ഷ്, ബാ​​വ​​ച്ച​​ന്‍ സു​​രേ​​ഷ്, പി.​​പി. രാ​​ജു, കെ.​​ജെ. സേ​​വ്യ​​ര്‍, ടി.​​എ​​സ്. സേ​​വ്യ​​ര്‍, ഉ​​ണ്ണി​​കൃ​​ഷ്ണ​​ന്‍ നാ​​യ​​ര്‍, കെ.​​ജെ. ടോ​​മി തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.