വൈ​ക്കം റോ​ഡ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ പി.​കെ. കൃ​ഷ്ണ​ദാ​സ് സ​ന്ദ​ര്‍​ശ​നം ന​ട​ത്തി
Monday, February 6, 2023 11:41 PM IST
ക​​ടു​​ത്തു​​രു​​ത്തി: വൈ​​ക്കം റോ​​ഡ് (ആ​​പ്പാ​​ഞ്ചി​​റ) റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​നി​​ല്‍ റെ​​യി​​ല്‍​വേ പാ​​സ​​ഞ്ച​​ര്‍ അ​​മി​​നി​​റ്റി ക​​മ്മി​​റ്റി ചെ​​യ​​ര്‍​മാ​​ന്‍ പി.​​കെ. കൃ​​ഷ്ണ​​ദാ​​സ് സ​​ന്ദ​​ര്‍​ശ​​നം ന​​ട​​ത്തി. റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​നി​​ലെ അ​​ട​​ച്ചി​​ട്ടി​​രി​​ക്കു​​ന്ന വി​​ശ്ര​​മ​​മു​​റി​​യും ശു​​ചി​​മു​​റി​​ക​​ളും മു​​ഴു​​വ​​ന്‍ സ​​മ​​യ​​വും യാ​​ത്ര​​ക്കാ​​ര്‍​ക്കാ​​യി തു​​റ​​ന്നു ന​​ല്‍​കാ​​ന്‍ പി.​​കെ. കൃ​​ഷ്ണ​​ദാ​​സ് നി​​ര്‍​ദേ​​ശം ന​​ല്‍​കി. കൂ​​ടു​​ത​​ല്‍ ഇ​​രി​​പ്പി​​ട​​ങ്ങ​​ള്‍, ഫാ​​ന്‍ മു​​ത​​ലാ​​യ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ള്‍, സ്റ്റേ​​ഷ​​ന്‍ നാ​​മം ഉ​​ള്‍​പ്പെ​​ടു​​ത്തി​​യ സൂ​​ച​​നാ ബോ​​ര്‍​ഡു​​ക​​ള്‍, വി​​ശ്ര​​മ​​മു​​റി​​യു​​ടെ ന​​വീ​​ക​​ര​​ണം എ​​ന്നി​​വ എ​​ത്ര​​യും​​വേ​​ഗം ന​​ട​​പ്പാ​​ക്ക​​ണ​​മെ​​ന്ന് അ​​ദേ​​ഹം ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍​ക്ക് നി​​ര്‍​ദേ​​ശം ന​​ല്‍​കി.
വൈ​​ക്കം റോ​​ഡ് സ്റ്റേ​​ഷ​​നി​​ല്‍ ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​ര​​മാ​​ണ് അ​​ദേ​​ഹം സ​​ന്ദ​​ര്‍​ശ​​നം ന​​ട​​ത്തി​​യ​​ത്. സ്‌​​റ്റേ​​ഷ​​നി​​ലെ സൗ​​ക​​ര്യ​​ങ്ങ​​ള്‍ വി​​ല​​യി​​രു​​ത്തി​​യ അ​​ദേ​​ഹം യാ​​ത്ര​​ക്കാ​​ര്‍, നാ​​ട്ടു​​കാ​​ര്‍, വൈ​​ക്കം റോ​​ഡ് യൂ​​സേ​​ഴ്സ് ഫോ​​റം ഭാ​​ര​​വാ​​ഹി​​ക​​ള്‍, ആ​​പ്പാ​​ഞ്ചി​​റ പൗ​​ര​​സ​​മി​​തി​​യം​​ഗ​​ങ്ങ​​ള്‍ എ​​ന്നി​​വ​​രു​​മാ​​യി ച​​ര്‍​ച്ച ന​​ട​​ത്തി.
ദേ​​വാ​​ല​​യ​​ങ്ങ​​ളും ക്ഷേ​​ത്ര​​ങ്ങ​​ളും ഉ​​ള്‍​പ്പെ​​ടെ സ​​മീ​​പ​​ത്തു​​ള്ള നി​​ര​​വ​​ധി തീ​​ര്‍​ഥാ​​ട​​ന കേ​​ന്ദ്ര​​ങ്ങ​​ളു​​ടെ​​യും ടൂ​​റി​​സം സാ​​ധ്യ​​ത​​ക​​ളും ഗാ​​ന്ധി​​ജി പ​​ങ്കെ​​ടു​​ത്ത വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ​​ത്തി​ന്‍റെ​യും പ്രാ​​ധാ​​ന്യം ക​​ണ​​ക്കി​​ലെ​​ടു​​ത്ത് വൈ​​ക്കം റോ​​ഡ് റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​ന്‍ അ​​മൃ​​ത് ഭാ​​ര​​ത് സ്റ്റേ​​ഷ​​നാ​​യി ഉ​​യ​​ര്‍​ത്ത​​ണ​​മെ​​ന്നും വേ​​ണാ​​ട്, വ​​ഞ്ചി​​നാ​​ട്, പ​​ര​​ശു​​റാം അ​​ട​​ക്കം കൂ​​ടു​​ത​​ല്‍ എ​​ക്സ്പ്ര​​സ് ട്രെ​​യി​​നു​​ക​​ള്‍​ക്ക് സ്റ്റോ​​പ്പ് അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ടു​​ള്ള നി​​വേ​​ദ​​നം വൈ​​ക്കം റോ​​ഡ് യൂ​​സേ​​ഴ്‌​​സ് ഫോ​​റം പ്ര​​സി​​ഡ​​ന്‍റ് വൈ​​ക്കം വി​​നോ​​ദ് കു​​മാ​​ര്‍ പി.​​കെ. കൃ​​ഷ്ണ​​ദാ​​സി​​ന് ന​​ല്‍​കി.
വൈ​​ക്കം സ്റ്റേ​​ഷ​​നി​​ലെ​​ത്തി​​യ പി.​​കെ. കൃ​​ഷ്ണ​​ദാ​​സി​​നെ വൈ​​ക്കം റോ​​ഡ് യൂ​​സേ​​ഴ്‌​​സ് ഫോ​​റം പ്ര​​സി​​ഡ​​ന്‍റ് വൈ​​ക്കം വി​​നോ​​ദ് കു​​മാ​​റി​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ പൊ​​ന്നാ​​ട​​യ​​ണി​​യി​​ച്ചു സ്വീ​​ക​​രി​​ച്ചു.
ബി​​ജെ​​പി ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ലി​​ജി​​ന്‍ ലാ​​ല്‍, ജി​​ല്ലാ ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ബി​​ജു​​കു​​മാ​​ര്‍, യു​​വ​​മോ​​ര്‍​ച്ച ജി​​ല്ലാ പ്ര​​സി​​ഡ​ന്‍റ് അ​​ശ്വ​​ന്ത് മാ​​മ​​ല​​ശേ​​രി​​ല്‍, ബി​​ജെ​​പി ക​​ടു​​ത്തു​​രു​​ത്തി മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ഗി​​രീ​​ഷ് കു​​മാ​​ര്‍, ആ​​പ്പാ​​ഞ്ചി​​റ പൗ​​ര​​സ​​മി​​തി പ്ര​​സി​​ഡ​​ന്‍റ് ആ​​പ്പാ​​ഞ്ചി​​റ പൊ​​ന്ന​​പ്പ​​ന്‍, വൈ​​ക്കം റോ​​ഡ് യൂ​​സേ​​ഴ്സ് ഫോ​​റം ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ അ​​നി​​ല്‍​കു​​മാ​​ര്‍, അ​​ഭി​​രാ​​ജ് സോ​​മ​​ന്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.