സ്കൂ​​ൾ വാ​​ർ​​ഷി​​കം ന​​ട​​ത്തി
Saturday, February 4, 2023 11:26 PM IST
അ​​തി​​ര​​മ്പു​​ഴ: സെ​​ന്‍റ് മേ​​രീ​​സ് ഗേ​​ൾ​​സ് ഹൈ​​സ്കൂ​​ൾ വാ​​ർ​​ഷി​​കം ന​​ട​​ത്തി. വാ​​ർ​​ഷി​​ക സ​​മ്മേ​​ള​​നം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​എ​​സ്. ശ​​ങ്ക​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്‌​​തു. സ്കൂ​​ൾ മാ​​നേ​​ജ​​ർ റ​​വ. ഡോ. ​​ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കോ​​ർ​​പ​​റേ​​റ്റ് മാ​​നേ​​ജ​​ർ ഫാ. ​​മ​​നോ​​ജ് ക​​റു​​ക​​യി​​ൽ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ർ ഡോ. ​​റോ​​സ​​മ്മ സോ​​ണി, അ​​തി​​ര​​മ്പു​​ഴ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സ​​ജി ത​​ട​​ത്തി​​ൽ, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ർ ആ​​ൻ​​സ് വ​​ർ​​ഗീ​​സ്, പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ർ ബേ​​ബി​​നാ​​സ് അ​​ജാ​​സ്, ഹെ​​ഡ്മി​​സ്ട്ര​​സ് ലി​​ജി മാ​​ത്യു, പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് ജ​​യിം​​സ് കു​​ര്യ​​ൻ, സ്കൂ​​ൾ അ​​ഡ്മി​​നി​​സ്ട്രേ​​റ്റ​​ർ ഫാ. ​​സ​​ച്ചി​​ൻ കു​​ന്ന​​ത്ത്, മു​​ൻ ഹെ​​ഡ്മി​​സ്ട്ര​​സ് റോ​​സി​​ലി തോ​​മ​​സ്, ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ കൂ​​ട്ടു​​മ്മേ​​ൽ, ഫ്രാ​​ഗ്ര​​ൻ​​സ് സാ​​റ സു​​നി​​ൽ, സ്കൂ​​ൾ ലീ​​ഡ​​ർ ജോ​​സ്മി ജോ​​സ്, സ്റ്റാ​​ഫ് സെ​​ക്ര​​ട്ട​​റി ജാ​​സ്മി​​ൻ മാ​​ത്യു, ക​​ൺ​​വീ​​ന​​ർ സി​​ബി സ്ക​​റി​​യ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. വി​​ര​​മി​​ക്കു​​ന്ന അ​​ധ്യാ​​പി​​ക​​മാ​​രാ​​യ ജെ​​സ​​മ്മ തോ​​മ​​സ്, മി​​നി ജോ​​സ​​ഫ് എ​​ന്നി​​വ​​ർ ആ​​ശം​​സ​​ക​​ൾ​​ക്ക് മ​​റു​​പ​​ടി പ​​റ​​ഞ്ഞു.