ഊര്‍ജ സംരക്ഷണ ശില്പശാല നടത്തി
Wednesday, February 1, 2023 11:39 PM IST
ച​ങ്ങ​നാ​ശേ​രി: കേ​ര​ള എ​ന​ര്‍ജി മാ​നേ​ജ്‌​മെ​ന്‍റ് സെ​ന്‍റ​റി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ സെ​ന്‍റ​ര്‍ ഫോ​ര്‍ എ​ന്‍വ​യോ​ണ്‍മെ​ന്‍റ് ആ​ന്‍ഡ് ഡ​വ​ല​പ്പ്‌​മെ​ന്‍റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന ഊ​ര്‍ജ കി​ര​ണ്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തി​രു​ഹൃ​ദ​യ സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​ന്‍റെ സാ​മൂ​ഹി​ക സേ​വ​ന സം​ഘ​ട​ന​യാ​യ സേ​വാ​നി​കേ​ത​ന്‍ മു​ട്ടാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ഊ​ര്‍ജ സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ ശി​ല്പ​ശാ​ല ന​ട​ത്തി. മു​ട്ടാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​നി ജോ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ബീ​നാ ജോ​സ​ഫ് ,സേ​വാ​നി​കേ​ത​ന്‍ ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ര്‍ ക്രി​സ്റ്റി മ​രി​യ എ​സ്എ​ച്ച്, സി​സ്റ്റ​ര്‍ ബെ​റ്റി തെ​രേ​സ് എ​സ്.​എ​ച്ച് എ​ന്നി​വ​ര്‍പ്ര​സം​ഗി​ച്ചു. ഇ​എം​സി റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ണ്‍ സൗ​മ്യ ജോ​സ​ഫ് ക്ലാ​സ് ന​യി​ച്ചു.

ഏ​ക​ദി​ന
ക​ൺ​വ​ൻ​ഷ​ൻ

മ​ണി​മ​ല: ഹോ​ളി മാ​ഗി ഫൊ​റോ​നാ പ​ള്ളി​യി​ൽ ഏ​ക​ദി​ന ക​ൺ​വ​ൻ​ഷ​ൻ നാ​ളെ രാ​വി​ലെ 9.30ന് ​ജ​പ​മാ​ല​യോ​ടെ ആ​രം​ഭി​ക്കും.
ഫാ. ​മാ​ത്യു താ​ന്നി​യ​ത്ത് വ​ച​ന​പ്ര​ഘോ​ഷ​ണ​വും ആ​രാ​ധ​ന​യും രോ​ഗ​ശാ​ന്തി ശു​ശ്രു​ഷ​യും ന​ട​ത്തും. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണം.

മൗ​ണ്ട് കാ​ർ​മ്മ​ൽ
വി​ദ്യാ​നി​കേ​ത​നി​ൽ
അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വ്

കോ​ട്ട​യം: ക​ഞ്ഞി​ക്കു​ഴി മൗ​ണ്ട് കാ​ർ​മ്മ​ൽ വി​ദ്യാ​നി​കേ​ത​ൻ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സി​ബി​എ​സ്ഇ സ്കൂ​ളി​ൽ ഇം​ഗ്ലീ​ഷ്, ക​ണ​ക്ക്, ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ, ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ക​ളി​ലേ​ക്കു മ​തി​യാ​യ യോ​ഗ്യ​ത​യു​ള്ള​വ​രു​ടെ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ബി​എ​ഡും ജോ​ലി പ​രി​ച​യ​വു​മു​ള്ള​വ​രാ​യി​രി​ക്ക​ണം അ​പേ​ക്ഷ​ക​ർ. മോ​ണ്ടി​സോ​റി അ​ധ്യാ​പ​ക ഒ​ഴി​വി​ലും പ​രി​ച​യ​സ​മ്പ​ന്ന​രെ ആ​വ​ശ്യ​മു​ണ്ട്.
ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​വ​രു​ടെ അ​പേ​ക്ഷ​യും ബ​യോ​ഡേ​റ്റാ​യും 18നു ​വൈ​കു​ന്നേ​രം നാ​ലി​നു മു​ൻ​പ് mtcarmelcbse @yahoo. com, 7034363320. മു​ൻ​പ് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ർ വീ​ണ്ടും അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല.