വാ​യ്പൂ​ര് ച​ക്കാ​ല​ക്കു​ന്ന് പ​ള്ളി​യി​ൽ തി​രു​നാ​ൾ
Wednesday, February 1, 2023 11:39 PM IST
വാ​യ്പൂ​ര്: ച​ക്കാ​ല​ക്കു​ന്ന് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ മ​ധ്യ​സ്ഥ തി​രു​നാ​ൾ നാ​ളെ ആ​രം​ഭി​ക്കും. നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്. വി​കാ​രി ഫാ. ​ജോ​ർ​ജ് മാ​ത്യാ​ക​രി നേ​തൃ​ത്വം ന​ൽ​കും.
4.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് മ​രി​ച്ച​വ​രു​ടെ ഓ​ർ​മ, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, ഏ​ഴി​ന് ക​ലാ​സ​ന്ധ്യ.
നാ​ലി​നു രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് വാ​ഹ​ന​ങ്ങ​ളു​ടെ വെ​ഞ്ച​രി​പ്പ്, വൈ​കു​ന്നേ​രം ആ​റി​ന് ആ​ഘോ​ഷ​മാ​യ റം​ശ, ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം. 7.30ന് ​പ്ര​യാ​ർ കു​രി​ശ​ടി​യി​ൽ ഫാ. ​ജോ​ർ​ജ് മാ​ന്തു​രു​ത്തി​ൽ പ്ര​സം​ഗി​ക്കും. പ​ത്തി​ന് ക​രി​മ​രു​ന്ന് ക​ലാ​പ്ര​ക​ട​നം.
അ​ഞ്ചി​ന് പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​ത്തി​ൽ രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, പ​ത്തി​ന് ആ​ഘോ​ഷ​മാ​യ റാ​സ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജേ​ക്ക​ബ് ന​ടു​വി​ലേ​ക്ക​ളം കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ പ്ര​സം​ഗി​ക്കും. 12.30ന് ​പ്ര​ദ​ക്ഷി​ണം, 1.30ന് ​കൊ​ടി​യി​റ​ക്ക്, 2.30ന് ​ഉ​ത്പ​ന്ന ലേ​ലം, പു​ഴു​ക്ക് നേ​ർ​ച്ച, രാ​ത്രി ഏ​ഴി​ന് ഗാ​ന​മേ​ള.