ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്ന്
Wednesday, February 1, 2023 11:31 PM IST
കോ​ട്ട​യം: കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്‌​സ് യൂ​ണി​യ​ന്‍ 37-ാമ​ത് ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്ന് കോ​ട്ട​യം ഐ​എം​എ ഹാ​ളി​ല്‍ ന​ട​ക്കും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. ബി​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ടോ​മി ക​ല്ലാ​നി, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്‍ ഹാ​രി​സ്, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എ. സ​ലീം, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​സി സെ​ബാ​സ്റ്റ്യ​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. സു​ബ്ര​ഹ്മ​ണ്യ​ന്‍, ഫി​ലി​പ്പ് ജോ​സ​ഫ്, ജി. ​ഗോ​പ​കു​മാ​ര്‍, സാ​ബു മാ​ത്യു, വി.​എം. ഷൈ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.