അനുസ്മരണ യോഗം നടത്തി
Wednesday, February 1, 2023 10:55 PM IST
ത​ല​യാ​ഴം :കേ​ര​ള കോ​ൺ​ഗ്ര​സ് എം ​മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന കെ.​എ അ​പ്പ​ച്ച​ന്‍റെ ച​ര​മ വാ​ർ​ഷി​കം ത​ല​യാ​ഴം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​ത്വ​ത്വ​ത്തി​ൽ ആ​ച​രി​ച്ചു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ്കാ​ട്ടി പ​റ​മ്പി​ലി​ന്‍റെ ആ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ യോ​ഗം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റ് അം​ഗം ബി​ജു​പ​റ​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ.​സോ​മ​ൻ, ഷാ​ജി ചി​ല്ല​യ്ക്ക​ൻ, പ്ര​ദീ​പ് കു​മാ​ർ ആ​യി​ല്യം, സ​ണ്ണി മ​ല​യി​ൽ, മൈ​ക്കി​ൾ കു​മ​ര​ക​ത്ത്,ജോ​മോ​ൻ കൈ​ത​കാ​ട്ട്, രാ​ജേ​ന്ദ്ര​ൻ നാ​ലു​പ​റ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ത​ല​യോ​ല​പ്പ​റ​മ്പ് : കേ​ര​ളം കോ​ൺ​ഗ്ര​സ് എം ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് മെ​മ്പ​റും മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന കെ.​എ അ​പ്പ​ച്ച​ന്‍റെ ആ​റാ​മ​ത് ച​ര​മ വാ​ർ​ഷി​ക ദി​നാ​ച​ര​ണ​വും ത​ല​യോ​ല​പ​റ​മ്പ് മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​നും ന​ട​ന്നു. ത​ല​യോ​ല​പ​റ​മ്പ് പ​ള്ളി​ക്ക​വ​ല​യി​ലെ കെ.​എ അ​പ്പ​ച്ച​ന്‍റെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ​ശേ​ഷം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ലെ സെ​മി​ത്തേ​രി​യി​ലെ ക​ല്ല​റ​യി​ൽ പ്രാ​ർ​ഥ​ന ന​ട​ത്തി. തു​ട​ർ​ന്ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ക​ള​മ്പു​കാ​ട​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​നു​സ്മ​ര​ണ യോ​ഗ​വും മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​നും പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ലോ​പ്പ​സ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ഷ്ട്രീ​യ കാ​ര്യ​സ​മി​തി അം​ഗം കു​ര്യാ​സ് കു​മ്പ​ള​ക്കു​ഴി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ ജോ​യി ചെ​റു​പു​ഷ്പം, എ​ബ്ര​ഹാം പ​ഴ​യ​ക​ട​വ​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​വി. കു​ര്യ​ൻ പ്ല​ക്കോ​ട്ട​യി​ൽ, സി.​ജെ ജോ​ൺ പാ​ല​യ്ക്ക​ക്കാ​ല തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.