വാ​ർ​ഷി​ക​വും യാ​ത്ര​യ​യ​പ്പും
Wednesday, February 1, 2023 10:09 PM IST
ക​ണ​മ​ല: സാ​ൻ​തോം ഹൈ​സ്കൂ​ൾ വാ​ർ​ഷി​ക​വും 34 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ക്കു​ന്ന ഹെ​ഡ്മി​സ്ട്ര​സ് ജോ​യി​സ് കെ. ​ജോ​സ​ഫി​ന് യാ​ത്ര​യ​യ​പ്പും ഇ​ന്നു ന​ട​ക്കും. രാ​വി​ലെ 10ന് ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു നി​ര​പ്പേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സോ​ണി തോ​മ​സ്, വാ​ർ​ഡ് മെം​ബ​ർ മ​റി​യാ​മ്മ ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​ജോ ജേ​ക്ക​ബ്, സെ​ന്‍റ് തോ​മ​സ് യു​പി​ സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് കൊ​ച്ചു​റാ​ണി ജോ​സ​ഫ്, മു​ൻ ഹെ​ഡ്മാ​സ്റ്റ​ർ​മാ​രാ​യ പി.​സി. ചാ​ക്കോ, ജോ​സ് വ​ർ​ഗീ​സ്, മാ​തൃ​സം​ഗ​മം ചെ​യ​ർ​പേ​ഴ്സ​ൺ ജി​ൻ​സി റോ​ബി​സ്, സാ​ൻ​മേ​റ്റ്സ് പ്ര​സി​ഡ​ന്‍റ് അ​ഖി​ൽ പി. ​നാ​യ​ർ, സ്റ്റാ​ഫ് പ്ര​തി​നി​ധി ആ​ൻ​സി ജോ​സ​ഫ്, സ്കൂ​ൾ ലീ​ഡ​ർ ന​വീ​ൻ എ​സ്. ഏ​ഴു​പ്ലാ​ക്ക​ൽ, ലി​ജോ ജോ​ൺ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ദി​വ്യ കെ. ​ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ക്കും.