അ​പ​ക​ടഭീ​ഷ​ണി​യി​ൽ കു​ഴ​ല്‍​ക്കി​ണ​ര്‍
Wednesday, February 1, 2023 10:09 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി - വി​ഴി​ക്ക​ത്തോ​ട് റോ​ഡി​ൽ അ​ഞ്ചി​ലി​പ്പ ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കു​ഴ​ല്‍​ക്കി​ണ​ര്‍ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു.
വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​ന്പ് റോ​ഡ​രി​കി​ല്‍ സ്ഥാ​പി​ച്ച കു​ഴ​ല്‍​ക്ക​ണ​റി​ന്‍റെ ഹാ​ന്‍​ഡ് പ​മ്പ് റോ​ഡി​നു വീ​തി വ​ര്‍​ധി​പ്പി​ച്ച​തോ​ടെ റോ​ഡി​ലാ​യ​താ​ണ് അ​പ​ക​ട ഭീ​ഷ​ണി​ക്കു കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്.
ഇ​തി​നു നേ​രെ എ​തി​ര്‍​വ​ശ​ത്തു റോ​ഡ​രി​കി​ല്‍ മ​ര​വും നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ വാ​ഹ​ന​ങ്ങ​ള്‍ സൈ​ഡ് കൊ​ടു​ക്കു​മ്പോ​ള്‍ കു​ഴ​ല്‍​ക്കി​ണ​റി​ന്‍റെ ഹാ​ന്‍​ഡ് പ​മ്പി​ല്‍ ഇ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.
രാ​ത്രി​യി​ൽ വാ​ഹ​ന​ങ്ങ​ള്‍ അ​ടു​ത്തെ​ത്തു​മ്പോ​ഴാ​ണു പ​മ്പ് കാ​ണു​ന്ന​ത്.
ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ര്‍​ക്കാ​ണു കു​ഴ​ൽ​ക്കി​ണ​ർ കൂ​ടു​ത​ല്‍ അ​പ​ക​ട ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന​ത്.