കെ​ട്ടി​ട നി​ർ​മാ​ണ അ​വ​ശി​ഷ്ട​ങ്ങ​ൾ യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു
Wednesday, February 1, 2023 10:09 PM IST
പൊ​ൻ​കു​ന്നം: ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന കെ​ട്ടി​ട നി​ർ​മാ​ണ അ​വ​ശി​ഷ്ട​ങ്ങ​ൾ യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന്‍റെ മു​ക​ൾ ഭാ​ഗ​ത്ത് മേ​ൽ​ക്കൂ​ര​യു​ടെ നി​ർ​മാ​ണം ന​ട​ന്നി​രു​ന്നു.
ഇ​തി​ന്‍റെ ഇ​രു​മ്പ്, പ്ലാ​സ്റ്റി​ക്ക് അ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തു​ന്ന​വ​ർ ശ്ര​ദ്ധി​ക്കാ​തെ ന​ട​ന്നാ​ൽ ഇ​തി​ൽ ത​ട്ടി വീ​ഴു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. അ​വ​ശി​ഷ്ട​ങ്ങ​ൾ മാ​റ്റി അ​പ​ക​ട സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.