പ​ക​ലോ​മ​റ്റം ത​റ​വാ​ട് പ​ള്ളി​യി​ല്‍ ഇ​ന്ന് അ​ര്‍​ക്കദിയാ​ക്കോ​ന്മാ​രു​ടെ ശ്രാ​ദ്ധം
Friday, January 27, 2023 11:53 PM IST
കു​റ​വി​ല​ങ്ങാ​ട്: സ​ഭൈ​ക്യ​വാ​ര​ത്തി​ന്‍റെ സ​മാ​പ​ന​ത്തി​ല്‍ മൂ​ന്നു​നോ​മ്പി​ലേ​ക്ക് പ്ര​വേ​ശി​ക്കും മു​ന്‍​പേ അ​ര്‍​ക്ക​ദി​യാ​ക്കോ​ന്മാ​രു​ടെ ശ്രാ​ദ്ധം ഇ​ന്നു ന​ട​ക്കും. അ​ര്‍​ക്ക​ദി​യാ​ക്കോ​ന്മാ​ര്‍ അ​ന്തി​യു​റ​ങ്ങു​ന്ന പ​ക​ലോ​മ​റ്റ​ത്താ​ണ് ശ്രാ​ദ്ധം.
ഇ​ന്ന് 10ന് ​ത​റ​വാ​ട് പ​ള്ളി​യി​ല്‍ സീ​റോ മ​ല​ങ്ക​ര ക്രമത്തിൽ ദീ​പി​ക ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. സി.​സി. ജോ​ണ്‍ ചെ​രു​വു​പു​ര​യി​ട​ത്തി​ലി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന. 12ന് ​നേ​ര്‍​ച്ച​ശ്രാ​ദ്ധം കു​റ​വി​ല​ങ്ങാ​ട് മേ​ജ​ര്‍ ആ​ര്‍​ക്കി​എ​പ്പി​സ്‌​കോ​പ്പ​ല്‍ മ​ര്‍​ത്ത്മ​റി​യം അ​ര്‍​ക്ക​ദി​യാ​ക്കോ​ന്‍ തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യം ആ​ര്‍​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. അ​ഗ​സ്റ്റി​ന്‍ കൂ​ട്ടി​യാ​നി​യി​ല്‍ ആ​ശീ​ര്‍​വ​ദി​ക്കും.

പ​ക​ലോ​മ​റ്റം കേ​ന്ദ്ര​കു​ടും​ബ​യോ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നേ​ര്‍​ച്ച​ശ്രാ​ദ്ധം ന​ട​ത്തു​ന്ന​ത്.