പു​ളി​ക്ക​ൽ​ക​വ​ല സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ തി​രു​നാ​ൾ
Tuesday, January 24, 2023 11:45 PM IST
പു​ളി​ക്ക​ൽ​ക​വ​ല: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ നാ​ളെ മു​ത​ൽ 29 വ​രെ ന​ട​ക്കും.
നാ​ളെ വൈ​കു​ന്നേ​രം 4.45ന് ​കൊ​ടി​യേ​റ്റ്, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. 27ന് ​വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. 28ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വാ​ഹ​ന​വെ​ഞ്ചെ​രി​പ്പ്, വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ്ര​ദ​ക്ഷി​ണം, രാ​ത്രി ഒ​ന്പ​തി​ന് വാ​ദ്യ​മേ​ളം. 29ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​സി​റി​യ​ക് വ​ലി​യ​പ​റ​ന്പി​ൽ എം​സി​ബി​എ​സ്, 10ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​സ്ക​റി​യ സ്രാ​ന്പി​ക്ക​ൽ, 12ന് ​പ്ര​ദ​ക്ഷി​ണം - ഫാ. ​ജൂ​ഡ് കോ​യി​ൽ​പ്പ​റ​ന്പി​ൽ എം​സി​ബി​എ​സ്, രാ​ത്രി ഏ​ഴി​ന് നാ​ട​കം.