വീ​ട്ട​മ്മ​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മം: യു​വാ​വ് അ​റ​സ്റ്റി​ൽ
Tuesday, January 24, 2023 10:16 PM IST
എ​രു​മേ​ലി: വീ​ട്ട​മ്മ​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചേ​ന​പ്പാ​ടി ചെ​ങ്ങാം​കു​ന്ന് വേ​ലു​പ​റ​മ്പി​ൽ ജ​യ​ൻ തോ​മ​സി (38)നെ​യാ​ണ് എ​രു​മേ​ലി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ഇ​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ട​മ്മ​യു​ടെ നേ​രെ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു. വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് എ​രു​മേ​ലി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.
എ​രു​മേ​ലി സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ അ​നി​ൽ​കു​മാ​ർ, എ​സ്ഐ ശാ​ന്തി കെ. ​ബാ​ബു, എ​എ​സ്ഐ​മാ​രാ​യ റി​യാ​സു​ദ്ദീ​ൻ, ജോ​ൺ​സ​ൺ, സി​പി​ഒ​മാ​രാ​യ ഷെ​ഫീ​ഖ്, ഓ​മ​ന എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.