ക​​​ണ്ണ​​​ന്ത്ര​​​പ്പ​​​ടി-​​​കു​​​ഞ്ഞ​​​ന്‍ക​​​വ​​​ല റോ​​​ഡി​​​ലെ ടാ​​​റിം​​​ഗ് ഇ​​​ള​​​കി യാ​​​ത്ര ദു​​​രി​​​ത​​​മാ​​​യി
Saturday, December 10, 2022 12:53 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: ടാ​​​റിം​​​ഗ് ന​​​ട​​​ത്തി ഏ​​​താ​​​നും​​​മാ​​​സം പി​​​ന്നി​​​ടും മു​​​ന്പ് ക​​​ണ്ണ​​​ന്ത്ര​​​പ്പ​​​ടി-​​​കു​​​ഞ്ഞ​​​ന്‍ക​​​വ​​​ല റോ​​​ഡ് പൊ​​​ട്ടി​​​പ്പൊ​​​ളി​​​ഞ്ഞ​​​താ​​​യി പ​​​രാ​​​തി. ക​​​ണ്ണ​​​ന്ത്ര​​​പ്പ​​​ടി​​​യി​​​ല്‍നി​​​ന്നും ഇ​​​റ​​​ക്കം ഇ​​​റ​​​ങ്ങി​​​വ​​​രു​​​ന്ന ഭാ​​​ഗ​​​മാ​​​ണ് കൂ​​​ടു​​​ത​​​ല്‍ പൊ​​​ളി​​​ഞ്ഞു കി​​​ട​​​ക്കു​​​ന്ന​​​ത്. റോ​​​ഡി​​​ല്‍ മെ​​​റ്റി​​​ല്‍ ഇ​​​ള​​​കി കി​​​ട​​​ക്കു​​​ന്ന​​​ത് വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ക്കും കാ​​​ല്‍ന​​​ട​​​ക്കാ​​​ര്‍ക്കും യാ​​​ത്ര ദു​​​രി​​​ത​​​മാ​​​ക്കു​​​ക​​​യാ​​​ണ്. കൂ​​​ടാ​​​തെ കെ​​​സി​​​കെ ജം​​​ഗ്ഷ​​​നി​​​ല്‍ നി​​​ന്നും ചെ​​​മ്പു​​​ചി​​​റ​​​യി​​​ലേ​​​ക്ക് ഇ​​​റ​​​ക്കം ഇ​​​റ​​​ങ്ങു​​​ന്ന ഭാ​​​ഗ​​​വും പൂ​​​ര്‍ണ​​​മാ​​​യും ന​​​ശി​​​ച്ച നി​​​ല​​​യി​​​ലാ​​​ണ്.

സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ള്‍ ഉ​​​ള്‍പ്പെ​​​ടെ നി​​​ര​​​വ​​​ധി വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ സ​​​ഞ്ച​​​രി​​​ക്കു​​​ന്ന പ്ര​​​ധാ​​​ന റോ​​​ഡാ​​​ണി​​​ത്. ഇ​​​ത്തി​​​ത്താ​​​ന​​​ത്തു​​​നി​​​ന്നും ഹോ​​​മി​​​യോ കോ​​​ള​​​ജ്, ഹോ​​​മി​​​യോ ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്രം, ആ​​​ശ്ര​​​മം സ്‌​​​കൂ​​​ള്‍, മേ​​​ജ​​​ര്‍ ശ്രീ​​​രാ​​​മ​​​സ്വാ​​​മി ക്ഷേ​​​ത്രം, കു​​​റി​​​ച്ചി ഗ​​​വ. ആ​​​ശു​​​പ​​​ത്രി, ഇ​​​ന്‍റ​​​ര്‍ നാ​​​ഷ​​​ണ​​​ല്‍ സ്‌​​​കൂ​​​ള്‍ തു​​​ട​​​ങ്ങി​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കും എം​​​സി റോ​​​ഡി​​​ലെ​​​ത്താ​​​നും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന മാ​​​ര്‍ഗ​​​മാ​​​ണ് ഈ ​​​റോ​​​ഡ്.
പു​​​ത്ത​​​ന്‍കോ​​​ള​​​നി, സ​​​ചി​​​വോ​​​ത്ത​​​മ​​​പു​​​രം കോ​​​ള​​​നി തു​​​ട​​​ങ്ങി​​​യ ദ​​​ളി​​​ത് പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍ തി​​​ങ്ങി​​​പ്പാ​​​ര്‍ക്കു​​​ന്ന പ്ര​​​ദേ​​​ശ​​​ത്തു​​​കൂ​​​ടി ക​​​ട​​​ന്നു പോ​​​കു​​​ന്ന ഈ ​​​റോ​​​ഡി​​​ന്‍റെ ശോ​​​ച്യാ​​​വ​​​സ്ഥ പ​​​രി​​​ഹ​​​രി​​​ക്കാ​​​ന്‍ അ​​​ധി​​​കൃ​​​ത​​​ര്‍ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ശ​​​ക്ത​​​മാ​​​ണ്.