സം​സ്ഥാ​ന നേ​തൃ​ത്വ ക്യാ​മ്പ്
Friday, December 9, 2022 1:10 AM IST
കോ​​ട്ട​​യം: കേ​​ര​​ള പ്രൈ​​വ​​റ്റ് കോ​​ള​​ജ് ടീ​​ച്ചേ​​ഴ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ (കെ​​പി​​സി​​ടി​​എ) സം​​സ്ഥാ​​ന നേ​​തൃ​​ത്വ ക്യാ​​മ്പ് 10, 11 തീ​​യ​​തി​​ക​​ളി​​ല്‍ തെ​​ള്ള​​കം ചൈ​​ത​​ന്യ പാ​​സ്റ്റ​​റ​​ല്‍ സെ​ന്‍റ​​റി​​ല്‍ ന​​ട​​ക്കും. 10 നു ​​രാ​​വി​​ലെ 10ന് ​​ആ​​രം​​ഭി​​ക്കു​​ന്ന ക്യാ​​മ്പ് കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് കെ. ​​സു​​ധാ​​ക​​ര​​ന്‍ എം​​പി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ, ഉ​​മാ തോ​​മ​​സ് എം​​എ​​ല്‍​എ, ടി.​​യു. രാ​​ധാ​​കൃ​​ഷ്ണ​​ന്‍, വി.​​പി. സ​​ജീ​​ന്ദ്ര​​ന്‍, വി.​​ടി. ബ​​ല​​റാം, കോ​​ട്ട​​യം ഡി​​സി​​സി പ്ര​​സി​​ഡ​ന്‍റ് നാ​​ട്ട​​കം സു​​രേ​​ഷ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും. ക്യാ​​മ്പി​​ല്‍ ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ലെ വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ള്‍ ച​​ര്‍​ച്ച ചെ​​യ്യും.