ത്രേസ്യാമ്മ മാത്യുവിന് പുരസ്കാരം
Friday, December 9, 2022 1:07 AM IST
ക​ടു​ത്തു​രു​ത്തി: അ​ര്‍ച്ച​ന വി​മ​ന്‍സ് സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ മി​സ് ത്രേ​സ്യാ​മ്മ മാ​ത്യു​വി​ന് മി​ക​ച്ച സാ​മൂ​ഹ്യ പ്ര​വ​ര്‍ത്ത​ക​യ്ക്കു​ള്ള കി​സാ​ന്‍ സ​ര്‍വീ​സ് സൊ​സൈ​റ്റി​യു​ടെ അ​വാ​ര്‍ഡ്.

കി​സാ​ന്‍ സ​ര്‍വീ​സ് സൊ​സൈ​റ്റി​യു​ടെ മി​ക​ച്ച സാ​മൂ​ഹ്യ​പ്ര​വ​ര്‍ത്ത​ക​യ്ക്കു​ള്ള അ​വാ​ര്‍ഡാ​ണ് ഏ​റ്റു​മാ​നൂ​ര്‍ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന അ​ര്‍ച്ച​ന വി​മ​ന്‍സ് സെ​ന്‍റ​ര്‍ സ്ഥാ​പ​ക ഡ​യ​റ​ക്ട​ര്‍ ത്രേ​സ്യാ​മ്മ മാ​ത്യു​വി​ന് ല​ഭി​ച്ച​ത്. മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​വാ​ര്‍ഡ് സ​മ്മാ​നി​ച്ചു.

കി​സാ​ന്‍ സ​ര്‍വീ​സ് സൊ​സൈ​റ്റി​യു​ടെ ദേ​ശീ​യ ചെ​യ​ര്‍മാ​ന്‍ ജോ​സ് ത​യ്യി​ല്‍, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​യി ജോ​സ​ഫ് മൂ​ക്ക​ന്‍തോ​ട്ട​ത്തി​ല്‍, സെ​ക്ര​ട്ട​റി എ​സ്. സു​രേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.