അ​​ച്ഛ​​ന്‍റെ ശി​​ക്ഷ​​ണ​​ത്തി​​ല്‍ ഇ​​ര​​ട്ടി​​മ​​ധു​​രം
Tuesday, December 6, 2022 10:48 PM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: ഓ​​ട്ട​​ന്‍​തു​​ള്ള​​ല്‍ മ​​ത്സ​​ര​​ത്തി​​ല്‍ അ​​ച്ഛ​​ന്‍റെ ശി​​ക്ഷ​​ണ​​ത്തി​​ല്‍ ഇ​​റ​​ങ്ങി​​യ സ​​ഹോ​​ദ​​ര​​ങ്ങ​​ള്‍​ക്ക് ഒ​​ന്നാം സ​​മ്മാ​​നം. കു​​റി​​ച്ചി​​ത്താ​​നം ശ്രീ​​കൃ​​ഷ്ണ വി​​എ​​ച്ച്എ​​സ്എ​​സി​​ലെ ജെ. ​​ശ​​ബ​​രീ​​നാ​​ഥ് ഹൈ​​സ്‌​​കൂ​​ള്‍ വി​​ഭാ​​ഗ​​ത്തി​​ലും അ​​നി​​യ​​ന്‍ ജെ. ​​സ്വാ​​മി​​നാ​​ഥ് യു​​പി വി​​ഭാ​​ഗ​​ത്തി​​ലു​​മാ​​ണ് ഒ​​ന്നാം സ​​മ്മാ​​നം നേ​​ടി​​യ​​ത്.
ഇ​​വ​​രു​​ടെ അ​​ച്ഛ​​ന്‍ ജ​​യ​​കു​​മാ​​റാ​​ണ് ഓ​​ട്ട​​ന്‍​തു​​ള്ള​​ലി​​ല്‍ ഇ​​വ​​രു​​ടെ ഗു​​രു. തു​​ട​​ര്‍​ച്ച​​യാ​​യി 25 മ​​ണി​​ക്കൂ​​ര്‍ ഓ​​ട്ട​​ന്‍​തു​​ള്ള​​ല്‍ അ​​വ​​ത​​രി​​പ്പി​​ച്ച് റി​​ക്കാ​​ര്‍​ഡ് ജേ​​താ​​വ് കൂ​​ടി​​യാ​​ണ് ജ​​യ​​കു​​മാ​​ര്‍. പ​​ത്താം ക്ലാ​​സ് വി​​ദ്യാ​​ര്‍​ഥി​​യാ​​യ ശ​​ബ​​രീ​​നാ​​ഥ് മൂ​​ന്ന​​ര വ​​യ​​സ് മു​​ത​​ല്‍ ഓ​​ട്ട​​ൻ​​തു​​ള്ള​​ല്‍ അ​​ഭ്യ​​സി​​ക്കു​​ന്നു. അ​​ഞ്ചാം ക്ലാ​​സ് വി​​ദ്യാ​​ര്‍​ഥി​​യാ​​യ സ്വാ​​മി​​നാ​​ഥ് ആ​​ദ്യ​​മാ​​യി​​ട്ടാ​​ണ് റ​​വ​​ന്യു ജി​​ല്ലാ ക​​ലോ​​ത്സ​​വ​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്ത് സ​​മ്മാ​​നം നേ​​ടു​​ന്ന​​ത്.