റോ​വ​ര്‍ ആ​ന്‍​ഡ് റേ​ഞ്ച​ര്‍ യൂ​ണി​റ്റു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ല​ഹ​രി വി​മു​ക്ത ന​വ കേ​ര​ള റാ​ലി​യും
Monday, December 5, 2022 10:19 PM IST
പാ​ലാ: ഭാ​ര​ത് സ്‌​കൗ​ട്ട്‌​സ് ആ​ന്‍​ഡ് ഗൈ​ഡ്‌​സ് പാ​ലാ ജി​ല്ലാ അ​സോ​സി​യേ​ഷ​ന്‍റെ കീ​ഴി​ല്‍ ജി​ല്ല​യി​ല്‍ പു​തു​താ​യി ആ​രം​ഭി​ച്ച റോ​വ​ര്‍ ആ​ന്‍​ഡ് റേ​ഞ്ച​ര്‍ യൂ​ണി​റ്റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം പാ​ലാ സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ത്തി.
റോ​വ​ര്‍ ജി​ല്ലാ ക​മ്മീ​ഷ​ണ​ര്‍ സ​ജി തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ർ​ന്ന യോ​ഗ​ത്തി​ല്‍ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ആ​ന്‍റോ ജോ​സ് പ​ടി​ഞ്ഞാ​റെ​ക്ക​ര ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​യു. ജോ​ബി, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ മാ​ത്യു എം. ​കു​ര്യാ​ക്കോ​സ്, ഹെ​ഡ്മാ​സ്റ്റ​ര്‍ ജോ​ര്‍​ജു​കു​ട്ടി ജേ​ക്ക​ബ്, ജി​ല്ലാ റേ​ഞ്ച​ര്‍ ക​മ്മീ​ഷ​ണ​ര്‍ സി​സ്റ്റ​ര്‍ ജെ​സി​ന്‍, റോ​വ​ര്‍ ലീ​ഡ​ര്‍ ആ​ന്‍റോ ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ല​ഹ​രി​വി​മു​ക്ത ന​വ​കേ​ര​ള റാ​ലി​യു​ടെ ഫ്‌​ളാ​ഗ് ഓ​ഫ് മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ആ​ന്‍റോ ജോ​സ് പ​ടി​ഞ്ഞാ​റെ​ക്ക​ര നി​ര്‍​വ​ഹി​ച്ചു. പാ​ലാ ളാ​ലം പാ​ലം ജം​ഗ്ഷ​നി​ല്‍ ചേ​ർ​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ പാ​ലാ എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജി. ​കൃ​ഷ്ണ​കു​മാ​ര്‍ സ​ന്ദേ​ശം ന​ല്‍​കി.
ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ബെ​ന്നി മാ​ത്യു, സി​സ്റ്റ​ര്‍ അ​ര്‍​ച്ച​ന, സ​നീ​ഷ് മാ​ത്യു, ജോ​ബി ജോ​ര്‍​ജ്, വി​ന്‍​സ് ടോം, ​കെ.​ജെ. ജെ​സി​മോ​ള്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.