റ​ബ​ർ വി​ല സ്ഥി​ര​താ​ഫ​ണ്ട്, വി​ഴി​ഞ്ഞം പ​ദ്ധ​തി: കേ​ര​ള കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു
Sunday, December 4, 2022 10:15 PM IST
മു​ണ്ട​ക്ക​യം: റ​ബ​ർ വി​ല സ്ഥി​ര​താ ഫ​ണ്ട് അ​ട്ടി​മ​റി​ക്കു​ന്ന​തി​ലൂ​ടെ മ​ധ്യ​തി​രു​വ​താം​കൂ​റി​ന്‍റെ സാ​മ്പ​ത്തി​ക അ​ടി​ത്ത​റ ത​ക​ർ​ക്കു​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ട് തി​രു​ത്ത​ണ​മെ​ന്നും അ​തി​ജീ​വ​ന​ത്തി​നാ​യി പോ​രാ​ടു​ന്ന വി​ഴി​ഞ്ഞ​ത്തെ ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ് മു​ണ്ട​ക്ക​യം മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. മു​ണ്ട​ക്ക​യം പെ​ൻ​ഷ​ൻ ഭ​വ​നി​ൽ കൂ​ടി​യ യോ​ഗം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​റി​യാ​മ്മ ടീ​ച്ച​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജി അ​റ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ജു പു​ളി​ക്ക​ൻ, എം.​വി. വ​ർ​ക്കി, അ​ജീ​ഷ് വേ​ല​നി​ലം, കു​ട്ടി​യ​ച്ച​ൻ അ​യി​ലൂ​ക്കു​ന്നേ​ൽ, ചാ​ക്കോ​ച്ച​ൻ വെ​ട്ടി​ക്കാ​ട്ട്, കു​ഞ്ഞു​മോ​ൻ അ​മ്പാ​ട്ട്, രാ​ജ​ൻ ജോ​സ​ഫ് ക​ണ്ണി​മ​ല, ജോ​ണി ആ​ല​പ്പാ​ട്ട്, പി.​ജെ. ഏ​ബ്ര​ഹാം പൂ​വ​ത്തോ​ലി​ൽ, സ​ണ്ണി കാ​ര​ന്താ​നം, തോ​മാ​ച്ച​ൻ ത​ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക്
നീ​തി ഉ​റ​പ്പാ​ക്ക​ണം
മു​ണ്ട​ക്ക​യം: നി​ർ​ധ​ന​രും നി​ഷ്ക​ള​ങ്ക​രു​മാ​യ വി​ഴി​ഞ്ഞ​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ദു​രി​ത​ക്ക​യ​ത്തി​ലാ​ക്കി​യി​രി​ക്കു​ന്ന കോ​ർ​പ​റേ​റ്റ് ഭീ​മ​ൻ അ​ദാ​നി​യു​ടെ​യും അ​ദ്ദേ​ഹ​ത്തി​ന് കു​ഴ​ലൂ​തു​ന്ന കേ​ര​ള പോ​ലീ​സി​ന്‍റെ​യും ന​ട​പ​ടി​ക​ളി​ൽ എ​കെ​സി​സി മു​ണ്ട​ക്ക​യം ഫൊ​റോ​ന ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.
ടോ​മി ക​മ്പ​ള​ന്താ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ചാ​ക്കോ​ച്ച​ൻ വെ​ട്ടി​ക്കാ​ട്ടി​ൽ, ജോ​യി പു​ളി​ക്ക​ൽ, സ​ണ്ണി വെ​ട്ടു​ക​ല്ലേ​ൽ, ജോ​ജോ പാ​മ്പാ​ട​ത്ത്, ഷേ​ർ​ലി നെ​ല്ലി​മ​ല, ജോ​സ് ചെ​മ്മാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.