യു​​വ​​ദീ​​പ്തി ജ​​ന്മ​​ദി​​നാ​​ഘോ​​ഷ​​വും പൂ​​ര്‍വ​​കാ​​ല പ്ര​​വ​​ര്‍ത്ത​​ക നേ​​തൃ​​സം​​ഗ​​മ​​വും
Saturday, December 3, 2022 12:18 AM IST
ച​​ങ്ങ​​നാ​​ശേ​​രി: അ​​തി​​രൂ​​പ​​ത യു​​വ​​ദീ​​പ്തി-​​എ​​സ്എം​​വൈ​​എ​​മ്മി​​ന്‍റെ 50-ാം ജ​​ന്മ​​ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് വി​​പു​​ല​​മാ​​യ പ​​രി​​പാ​​ടി​​ക​​ളാ​​ണ് ന​​ട​​ത്തി​​വ​​രു​​ന്ന​​ത്. സു​​വ​​ര്‍ണ ജൂ​​ബി​​ലി വാ​​രാ​​ഘോ​​ഷ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഇ​​ന്ന് രാ​​വി​​ലെ 10.30ന് ​​ച​​ങ്ങ​​നാ​​ശേ​​രി സെ​​ന്‍റ് മേ​​രീ​​സ് ക​​ത്തീ​​ഡ്ര​​ലി​​ല്‍ അ​​തി​​രൂ​​പ​​ത മു​​ന്‍ ഡ​​യ​​റ​​ക്ട​​ര്‍മാ​​രു​​ടെ കാ​​ര്‍മി​​ക​​ത്വ​​ത്തി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍ബാ​​ന​​യും തു​​ട​​ര്‍ന്ന് പൂ​​ര്‍വ​​കാ​​ല പ്ര​​വ​​ര്‍ത്ത​​ക​​രു​​ടെ നേ​​തൃ​​സം​​ഗ​​മ​​വും ന​​ട​​ത്തും. മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
ക​​ഴി​​ഞ്ഞ 50 വ​​ര്‍ഷ​​ക്കാ​​ലം പ്ര​​സ്ഥാ​​ന​​ത്തെ ന​​യി​​ച്ച അ​​തി​​രൂ​​പ​​ത സ​​മി​​തി​​യു​​ടെ ഭാ​​ഗ​​മാ​​യ നൂ​​റി​​ല​​ധി​​കം പൂ​​ര്‍വ​​കാ​​ല നേ​​താ​​ക്ക​​ന്മാ​​ര്‍ സം​​ഗ​​മ​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കും.