കൂ​ടു​ത​ല്‍ എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ള്‍ക്ക് സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണം: എ​സ്എ​ന്‍ഡി​പി
Tuesday, November 29, 2022 11:53 PM IST
ക​ടു​ത്തു​രു​ത്തി: ആ​പ്പാ​ഞ്ചി​റ വൈ​ക്കം റോ​ഡ് റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ല്‍ വേ​ണാ​ട്, വ​ഞ്ചി​നാ​ട്, പൂ​നെ - ക​ന്യാ​കു​മാ​രി എ​ന്നി​വ ഉ​ള്‍പ്പെ​ടെ കൂ​ടു​ത​ല്‍ എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ള്‍ക്ക് സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് എ​സ്എ​ന്‍ഡി​പി യോ​ഗം 2673-ാം ന​മ്പ​ര്‍ തി​രു​വ​മ്പാ​ടി ശാ​ഖ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചു​കൊ​ണ്ട് ത​യാ​റാ​ക്കി​യ നി​വേ​ദ​നം കേ​ന്ദ്ര റെ​യി​ല്‍വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​നു സ​മ​ര്‍പ്പി​ച്ചു.
പ്ര​സി​ഡ​ന്‍റ് പി.​ആ​ര്‍. ശ്രീ​നി​വാ​സ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ സെ​ക്ര​ട്ട​റി ടി.​എ​സ്. സു​ഗ​ത​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ലാ​ല്‍വി അ​നി​ല്‍കു​മാ​ര്‍, യൂ​ണി​യ​ന്‍ കൗ​ണ്‍സി​ല​ര്‍ സ​ജി​മോ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.