സെ​ന്‍റ് ജോ​ൺ ദി ​ബാ​പ്റ്റി​സ്റ്റ് പള്ളിയിലെ ടൗ​ൺ​പ്ര​ദ​ക്ഷി​ണം ഭ​ക്തി​സാ​ന്ദ്രം
Monday, November 28, 2022 11:56 PM IST
നെ​​ടും​​കു​​ന്നം: വി​​ശ്വാ​​സ വീ​​ഥി​​യി​​ൽ പ​​തി​​നാ​​യി​​ര​​ങ്ങ​​ൾ അ​​ണി​​നി​​ര​​ന്നു. ടൗ​​ൺ​​പ്ര​​ദ​​ക്ഷി​​ണം ഭ​​ക്തി​​സാ​​ന്ദ്രം.
നെ​​ടും​​കു​​ന്നം സെ​ന്‍റ് ജോ​​ൺ ദി ​​ബാ​​പ്റ്റി​​സ്റ്റ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ സ്നാ​​പ​​ക യോ​​ഹ​​ന്നാ​ന്‍റെ തി​​രു​​നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് പ​​ള്ളി​​യി​​ൽ​നി​​ന്നു കാ​​വു​​ന്ന​​ട കു​​രി​​ശ​​ടി​​യി​​ലേ​​ക്ക് ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ന​​ട​​ന്ന ടൗ​​ൺ പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത് പ​​തി​​നാ​​യി​​ര​​ങ്ങ​​ൾ. പ​​രി​​ശു​​ദ്ധ ക​​ന്യ​​കാ​​മ​​റി​​യ​​ത്തി​​ന്‍റെ​​യും വി​​ശു​​ദ്ധ യോ​​ഹ​​ന്നാ​​ൻ മാം​​ദാ​​ന​​യു​​ടെ​​യും മ​​റ്റു വി​​ശു​​ദ്ധ​​രു​​ടെ​​യും അ​​ല​​ങ്ക​​രി​​ച്ച രൂ​​പ​​ങ്ങ​​ൾ വ​​ഹി​​ച്ച് വാ​​ഹ​​ന​​ങ്ങ​​ൾ ക​​ട​​ന്നു പോ​​യ പാ​​ത​​യ്ക്കി​​രു​​വ​​ശ​​ത്തെ​​യും ഭ​​വ​​ന​​ങ്ങ​​ളി​​ലും വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും വി​​ശു​​ദ്ധ സ്നാ​​പ​​ക​​യോ​​ഹ​​ന്നാ​​ന്‍റെ ചി​​ത്ര​​ങ്ങ​​ൾ സ്ഥാ​​പി​​ച്ച് മെ​​ഴു​​കു​​തി​​രി​​ക​​ളാ​​ലും വൈ​​ദ്യു​​തി ദീ​​പ​​ങ്ങ​​ളാ​​ലും അ​​ല​​ങ്ക​​രി​​ച്ച് വി​​ശു​​ദ്ധ​​നോ​​ടു​​ള്ള ഭ​​ക്തി​​യും ആ​​ദ​​ര​​വും വി​​ശ്വാ​​സി​​ക​​ൾ പ്ര​​ക​​ടി​​പ്പി​​ച്ചു.
പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ന് ഫാ. ​​മാ​​ത്യു മൂ​​ന്നു​​പീ​​ടി​​ക​​യി​​ൽ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. ഫാ. ​​ജോ​​സ് വ​​രി​​ക്ക​​പ്പ​​ള്ളി കു​​രി​​ശ​​ടി​​യി​​ൽ വ​​ച​​ന സ​​ന്ദേ​​ശം ന​​ൽ​​കി.