കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കി
Friday, September 30, 2022 11:55 PM IST
കൊ​ത​വ​റ: സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ന്നു. ബാ​ങ്ക് ഹാ​ളി​ൽ ന​ട​ന്ന വാ​ർ​ഷി​ക യോ​ഗ​ത്തി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സി.​ടി. ഗം​ഗാ​ധ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ക​ണ​ക്കും ബാ​ങ്ക് സെ​ക്ര​ട്ട​റി വി.​എ​സ്. അ​നി​ൽ​കു​മാ​ർ അ​വ​ത​രി​പ്പി​ച്ചു. യോ​ഗ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്ക് നേ​ടി​യ ബാ​ങ്ക് അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്ക് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സി.​ടി. ഗം​ഗാ​ധ​ര​ൻ​നാ​യ​ർ കാ​ഷ് അ​വാ​ർ​ഡ്‌ വി​ത​ര​ണം ചെ​യ്തു.
തു​ട​ർ​ന്നു 25 ശ​ത​മാ​നം ലാ​ഭ​വി​ഹി​തം വി​ത​ര​ണോ​ദ്ഘാ​ട​നം മു​തി​ർ​ന്ന അം​ഗ​ത്തി​നു കൈ​മാ​റി ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സി.​ടി ഗം​ഗാ​ധ​ര​ൻ​നാ​യ​ർ നി​ർ​വ​ഹി​ച്ചു. ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ജി. ജ​യ​ൻ, ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ. ​ബി​നി​മോ​ൻ, പി.​എം. സേ​വ്യ​ർ, വി.​എം. അ​നി​യ​പ്പ​ൻ, ജോ​ഷി ജോ​സ​ഫ് , കെ.​വി. പ്ര​കാ​ശ​ൻ, ശ്രീ​ദേ​വി സ​ന്തോ​ഷ്, ബീ​ന മു​രു​കാ​ന​ന്ദ​ൻ, ഷീ​ബ ഷാ​ൻ, കു​ര്യാ​ക്കോ​സ് ദാ​സ്, ബാ​ങ്ക് സെ​ക്ര​ട്ട​റി വി.​എ​സ്. അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.