വ​യോ​ജ​ന ദി​നാ​ച​ര​ണം ഇ​ന്ന്
Friday, September 30, 2022 10:35 PM IST
പാ​ലാ: അ​ന്ത​ര്‍​ദേ​ശീ​യ വ​യോ​ജ​ന ദി​നാ​ച​ര​ണം ഇ​ന്ന് പാ​ലാ ദൈ​വ​ദാ​ന്‍ സെ​ന്‍റ​റി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ര്‍​മ​ല ജി​മ്മി ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ആ​ന്‍റോ ജോ​സ് പ​ടി​ഞ്ഞാ​റെ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
പാ​ലാ ആ​ര്‍​ഡി​ഒ പി.​ജി. രാ​ജേ​ന്ദ്ര ബാ​ബു, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​എ​ന്‍. ഗി​രീ​ഷ് കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി അ​ജ​യ​ന്‍ കെ. ​മേ​നോ​ന്‍, ജി​ല്ലാ സാ​മൂ​ഹി​ക​നീ​തി ഓ​ഫീ​സ​ര്‍ വി.​എ. ഷം​നാ​ദ്, സം​സ്ഥാ​ന വ​യോ​ജ​ന കൗ​ണ്‍​സി​ല്‍ അം​ഗം തോ​മ​സ് പോ​ത്ത​ന്‍, സാ​മൂ​ഹി​ക​സു​ര​ക്ഷാ മി​ഷ​ന്‍ കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍ നൗ​ഫ​ല്‍ കെ. ​മീ​രാ​ന്‍, ദൈ​വ​ദാ​ന്‍ സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ര്‍ ചെ​റു​പു​ഷ്പം എ​സ്എം​എ​സ്, ഓ​ര്‍​ഫ​നേ​ജ് ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ എം.​പി. ജോ​സ​ഫ്, കോ​ട്ട​യം മെ​യി​ന്‍റ​ന​ന്‍​സ് ട്രൈ​ബ്യൂ​ണ​ല്‍ ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് പി.​എ​ച്ച്. ചി​ത്ര, പാ​ലാ മെ​യി​ന്‍റ​ന​ന്‍​സ് ട്രൈ​ബ്യൂ​ണ​ല്‍ ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് സ്റ്റെ​ഫി മ​രി​യ ജോ​സ്, ജി​ല്ലാ സാ​മൂ​ഹി​ക​നീ​തി ഓ​ഫീ​സ് സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് എ​ന്‍. പി. ​പ്ര​മോ​ദ്കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.