അ​​സം​​പ്ഷ​​നി​​ല്‍ സീ​​റ്റ് ഒ​​ഴി​​വ്
Thursday, September 29, 2022 11:28 PM IST
ച​​ങ്ങ​​നാ​​ശേ​​രി: അ​​സം​​പ്ഷ​​ന്‍ കോ​​ള​​ജി​​ലെ വി​​വി​​ധ ബി​​രു​​ദ, ബി​​രു​​ദാ​​ന​​ന്ത​​ര പ്രോ​​ഗ്രാ​​മു​​ക​​ളി​​ല്‍ ഏ​​താ​​നും സീ​​റ്റു​​ക​​ൾ ഒ​​ഴി​​വു​​ണ്ട്.
പി​​ജി പ്രോ​​ഗ്രാ​​മു​​ക​​ളാ​​യ ഇം​​ഗ്ലീ​​ഷ്, ടെ​​ക്‌​​സ്‌​​റ്റൈ​​ല്‍സ് ആ​​ന്‍ഡ് ഫാ​​ഷ​​ന്‍, ഡ​​യ​​റ്റ​​റ്റി​​ക്‌​​സ് ആ​​ന്‍ഡ് ഫു​​ഡ് സ​​ര്‍വീ​​സ് മാ​​നേ​​ജ്‌​​മെ​​ന്‍റ് എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ളി​​ലും ബി​​രു​​ദ പ്രോ​​ഗ്രാ​​മു​​ക​​ളാ​​യ ഇം​​ഗ്ലീ​​ഷ്, മ​​ല​​യാ​​ളം, ഹി​​സ്റ്റ​​റി, ഇ​​ക്ക​​ണോ​​മി​​ക്‌​​സ്, ഫി​​സി​​ക്‌​​സ്, കെ​​മി​​സ്ട്രി, മാ​​ത്ത​​മാ​​റ്റി​​ക്‌​​സ്, ബോ​​ട്ട​​ണി, സു​​വോ​​ള​​ജി, മൈ​​ക്രോ​​ബ​​യോ​​ള​​ജി, ഹോം ​​സ​​യ​​ന്‍സ്, ബി​​ബി​​എ, ബി​​എ​​ഫ്റ്റി, ബി​​കോം ക​​മ്പ്യൂ​​ട്ട​​ര്‍, ക​​മ്മ്യൂ​​ണി​​ക്കേ​​റ്റീ​​വ് ഇം​​ഗ്ലീ​​ഷ് വി​​ഷ​​യ​​ങ്ങ​​ളി​​ലും അ​​ഡ്മി​​ഷ​​ന്‍ എ​​ടു​​ക്കാ​​ന്‍ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ര്‍ സ​​ര്‍ട്ടി​​ഫി​​ക്കേ​​റ്റു​​ക​​ളു​​മാ​​യി കോ​​ള​​ജ് ഓ​​ഫീ​​സി​​ല്‍ എ​​ത്ത​​ണം. ഫോൺ: 0481 2420109, 9496593612, 9495200845.