ഗാ​​ന്ധി ജ​​യ​​ന്തി ആ​​ഘോ​​ഷം
Thursday, September 29, 2022 12:56 AM IST
കോ​​​ട്ട​​​യം: കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് -എം ​​​സം​​​സ്‌​​​കാ​​​ര വേ​​​ദി കേ​​​ന്ദ്ര ക​​​മ്മി​​​റ്റി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ ഗാ​​​ന്ധി​​​ജ​​​യ​​​ന്തി വി​​​പു​​​ല​​​മാ​​​യി ആ​​​ഘോ​​​ഷി​​​ക്കും. ഒ​​​ക്‌​​​ടോ​​​ബ​​​ര്‍ ര​​​ണ്ടി​​​ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​നു കോ​​​ട്ട​​​യം കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ്-​​​എം സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി ഓ​​​ഫീ​​​സി​​​ല്‍ നേ​​​തൃ​​​സ​​​മ്മേ​​​ള​​​നം ചേ​​​രും. തു​​​ട​​​ർ​​​ന്നു ന​​​ട​​​ക്കു​​​ന്ന ക​​​വി​​​യ​​​ര​​​ങ്ങ് ഡോ. ​​​എ.​​​കെ. അ​​​പ്പു​​​ക്കു​​​ട്ട​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

മൂ​​​ന്നി​​​നു ന​​​ട​​​ക്കു​​​ന്ന സെ​​​മി​​​നാ​​​റി​​​ല്‍ ഗാ​​​ന്ധി​​​സ​​​ത്തി​​​ന്‍റെ കാ​​​ലി​​​ക പ്ര​​​സ​​​ക്തി എ​​​ന്ന പ്ര​​​ബ​​​ന്ധം ന്യൂ​​​ന​​​പ​​​ക്ഷ ധ​​​ന​​​കാ​​​ര്യ വി​​​ക​​​സ​​​ന കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍മാ​​​ന്‍ സ്റ്റീ​​​ഫ​​​ന്‍ ജോ​​​ര്‍ജ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. മ​​​ന്ത്രി വി.​​​എ​​​ന്‍. വാ​​​സ​​​വ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. വേ​​​ദി പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​വ​​​ര്‍ഗീ​​​സ് പേ​​​ര​​​യി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

അ​​​ന്ത​​​ര്‍ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ല്‍ വേ​​​ദി ന​​​ട​​​ത്തി​​​യ ഗാ​​​ന്ധി ക്വി​​​സ് മ​​​ത്സ​​​ര വി​​​ജ​​​യി​​​ക​​​ള്‍ക്ക് തോ​​​മ​​​സ് ചാ​​​ഴി​​​കാ​​​ട​​​ന്‍ എം​​​പി സ​​​മ്മാ​​​ന​​​ദാ​​​നം നി​​​ര്‍വ​​​ഹി​​​ക്കും. സ​​​മ്മേ​​​ള​​​ന​​​ഹാ​​​ളി​​​ന് പു​​​റ​​​ത്ത് ഫാ. ​​​റോ​​​യി തോ​​​ട്ട​​​ത്തി​​​ന്‍റെ ചി​​​ത്ര പ്ര​​​ദ​​​ര്‍ശ​​​നം ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​മെ​​​ന്നു സം​​​ഘാ​​​ട​​​ക സ​​​മി​​​തി ക​​​ണ്‍വീ​​​ന​​​ര്‍ ബാ​​​ബു ടി. ​​​ജോ​​​ണ്‍ അ​​​റി​​​യി​​​ച്ചു.