നാ​​​​യ​​​​ര്‍ സ​​​​ര്‍വീ​​​​സ് സൊ​​​​സൈ​​​​റ്റി​​​​യു​​​​ടെ വ​​​​ര​​​​വുചെ​​​​ല​​​​വു ക​​​​ണ​​​​ക്കും ബാ​​​​ക്കി​​​​പ​​​​ത്ര​​​​വും അം​​​​ഗീ​​​​ക​​​​രി​​​​ച്ചു
Thursday, September 29, 2022 12:52 AM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: നാ​​​​യ​​​​ര്‍ സ​​​​ര്‍വീ​​​​സ് സൊ​​​​സൈ​​​​റ്റി​​​​യു​​​​ടെ 2021-22 സാ​​​​മ്പ​​​​ത്തി​​​​ക​​​​വ​​​​ര്‍ഷ​​​​ത്തെ വ​​​​ര​​​​വുചെ​​​​ല​​​​വു​​​​ക​​​​ണ​​​​ക്കും ഇ​​​​ന്‍കം ആ​​​​ൻ​​​​ഡ് എ​​​​ക്‌​​​​സ്‌​​​​പെ​​​​ൻ​​​​ഡി​​​​ച്ച​​​​ര്‍ സ്റ്റേ​​​​റ്റു​​​​മെ​​​​ന്‍റും ബാ​​​​ക്കി​​​​പ​​​​ത്ര​​​​വും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. പെ​​​​രു​​​​ന്ന എ​​​​ന്‍എ​​​​സ്എ​​​​സ് ആ​​​​സ്ഥാ​​​​ന​​​​ത്ത് എ​​​​ന്‍എ​​​​സ്എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ. ​​​​എം. ശ​​​​ശി​​​​കു​​​​മാ​​​​റി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ല്‍ ചേ​​​​ര്‍ന്ന പ്ര​​​​തി​​​​നി​​​​ധി​​​​സ​​​​ഭാ യോ​​​​ഗ​​​​മാ​​​​ണ് ക​​​​ണ​​​​ക്കും ബാ​​​​ക്കി​​​​പ​​​​ത്ര​​​​വും പാ​​​​സാ​​​​ക്കി​​​​യ​​​​ത്. ജ​​​​ന​​​​റ​​​​ല്‍സെ​​​​ക്ര​​​​ട്ട​​​​റി ജി. ​​​​സു​​​​കു​​​​മാ​​​​ര​​​​ന്‍നാ​​​​യ​​​​ര്‍ ആ​​​​മു​​​​ഖ​​​​പ്ര​​​​സം​​​​ഗം ന​​​​ട​​​​ത്തി.

മു​​​​ന്നി​​​​രു​​​​പ്പ് ഉ​​​​ള്‍പ്പെ​​​​ടെ 121.71 കോ​​​ടി മൊ​​​​ത്തം വ​​​​ര​​​​വും 96.14 കോ​​​ടി മൊ​​​​ത്തം ചെ​​​​ല​​​​വും 25.57 കോ​​​ടി രൂ​​​​പ നീ​​​​ക്കി​​​​യി​​​​രി​​​​പ്പും 14.74 കോ​​​ടി രൂ​​​​പ റ​​​​വ​​​​ന്യൂ മി​​​​ച്ച​​​​വും കാ​​​​ണി​​​​ക്കു​​​​ന്ന ഇ​​​​ന്‍കം ആ​​​ൻ​​​ഡ് എ​​​​ക്‌​​​​സ്‌​​​​പെ​​​​ൻ​​​ഡി​​​​ച്ച​​​​ര്‍ സ്റ്റേ​​​​റ്റു​​​​മെ​​​​ന്‍റ് ബു​​​​ക്ക് വാ​​​​ല്യു അ​​​​നു​​​​സ​​​​രി​​​​ച്ച് 177.57 കോ​​​ടി രൂ​​​​പ​​​​യു​​​​ടെ സ്വ​​​​ത്തു​​​​വി​​​​വ​​​​രം അ​​​​ട​​​​ങ്ങു​​​​ന്ന ബാ​​​​ക്കി​​​​പ​​​​ത്ര​​​​വും റി​​​​പ്പോ​​​​ര്‍ട്ടും ട്ര​​​​ഷ​​​​റ​​​​ര്‍ അ​​​​ഡ്വ. എ​​​​ന്‍.​​​​വി. അ​​​​യ്യ​​​പ്പ​​​​ന്‍പി​​​​ള്ള അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച ഓ​​​​ഡി​​​​റ്റേ​​​​ഴ്‌​​​​സ് റി​​​​പ്പോ​​​​ര്‍ട്ടു​​​​മാ​​​​ണ് യോ​​​​ഗം അം​​​​ഗീ​​​​ക​​​​രി​​​​ച്ച​​​​ത്.