ലോ​ക ​വ​യോ​ജ​ന ദി​നാ​ച​ര​ണം
Thursday, September 29, 2022 12:52 AM IST
ചാ​​​​ന്നാ​​​​നി​​​​ക്കാ​​​​ട്: വ​​​​യോ​​​​ജ​​​​ന​​​​വേ​​​​ദി​, എം​​​​എം പ​​​​ബ്ലി​​​​ക് ലൈ​​​​ബ്ര​​​​റി, കെ​​​​എ​​​​സ്എ​​​​സ്പി​​​​യു പ​​​​ന​​​​ച്ചി​​​​ക്കാ​​​​ട് യൂ​​​​ണി​​​​റ്റ് എ​​​ന്നി​​​വ​​​യു​​​ടെ സം​​​​യു​​​​ക്താ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ ലോ​​​​ക​​​​വ​​​​യോ​​​​ജ​​​​ന ദി​​​​നാ​​​​ച​​​​ര​​​​ണം ഒ​​​​ക്ടോ​​​​ബ​​​​ർ ഒ​​​​ന്നി​​​നു രാ​​​​വി​​​​ലെ 10ന് ​​​​എം​​​​എം പ​​​​ബ്ലി​​​​ക് ലൈ​​​​ബ്ര​​​​റി ഹാ​​​​ളി​​​​ൽ ന​​​​ട​​​​ക്കും.

വ​​​​യോ​​​​ജ​​​​ന​​​​വേ​​​​ദി പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ.​​​​ടി.​​​​എ​​​​ൻ. പ​​​​ര​​​​മേ​​​​ശ്വ​​​​ര​​​​ക്കു​​​​റു​​​​പ്പ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. മ​​​​ന്ത്രി വി.​​​​എ​​​​ൻ. വാ​​​​സ​​​​വ​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം​​​​ചെ​​​​യ്യും. തോ​​​​മ​​​​സ് ചാ​​​​ഴി​​​​കാ​​​​ട​​​​ൻ എം​​​​പി, തി​​​​രു​​​​വ​​​​ഞ്ചൂ​​​​ർ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ എം​​​​എ​​​​ൽ​​​​എ, കോ​​​​ട്ട​​​​യം താ​​​​ലൂ​​​​ക്ക് ലൈ​​​​ബ്ര​​​​റി കൗ​​​​ൺ​​​​സി​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി സി. ​​​​ബാ​​​​ബു, പ​​​​ള്ളം ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് പ്ര​​​​ഫ.​​​​ടോ​​​​മി​​​​ച്ച​​​​ൻ തോ​​​​മ​​​​സ്, പ​​​​ന​​​​ച്ചി​​​​ക്കാ​​​​ട് പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് ആ​​​​നി മാ​​​​മ്മ​​​​ൻ, ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്തം​​​​ഗം പി.​​​​കെ. വൈ​​​​ശാ​​​​ഖ്, ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്തം​​​​ഗം ര​​​​ജ​​​​നി അ​​​​നി​​​​ൽ, ആ​​​​തു​​​​ര​​​​സേ​​​​വാ​​​​സം​​​​ഘം സെ​​​​ക്ര​​​​ട്ട​​​​റി ഡോ. ​​​​ഇ.​​​​കെ.​​​​വി​​​​ജ​​​​യ​​​​കു​​​​മാ​​​​ർ, വ​​​​യോ​​​​ജ​​​​ന​​​​വേ​​​​ദി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ സി.​​​​കെ. മോ​​​​ഹ​​​​ന​​​​ൻ, ഭു​​​​വ​​​​നേ​​​​ശ്വ​​​​രി​​​​യ​​​​മ്മ, കെ​​​​എ​​​​സ്എ​​​​സ്പി​​​​യു സെ​​​​ക്ര​​​​ട്ട​​​​റി ജോ​​​​ർ​​​​ജ് ജോ​​​​സ​​​​ഫ്, കെ. ​​​​ദേ​​​​വ​​​​കി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ക്കും.