ഫ്രാ​​​ൻ​​​സി​​​സ് ആ​​​ചാ​​​ര്യ പു​​​ര​​​സ്കാ​​​രം സ​​മ​​ർ​​പ്പി​​ച്ചു
Thursday, September 29, 2022 12:50 AM IST
കോ​​​ട്ട​​​യം: മാ​​​ന​​​വി​​​കം സോ​​​ഷ്യ​​​ല്‍ സ​​​ര്‍ക്കി​​​ളി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ കോ​​​ട്ട​​​യം പ്ര​​​സ് ക്ല​​​ബ് ഹാ​​​ളി​​​ല്‍ ന​​​ട​​​ന്ന ഫ്രാ​​​ന്‍സി​​​സ് ആ​​​ചാ​​​ര്യ സ്മാ​​​ര​​​ക പ്ര​​​ഭാ​​​ഷ​​​ണ ഉ​​​ദ്ഘാ​​​ട​​​ന​​​വും ശാ​​​സ്ത്ര പു​​​ര​​​സ്‌​​​കാ​​​ര സ​​​മ​​​ര്‍പ്പ​​​ണ​​​വും മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ന്‍ നി​​​ര്‍വ​​​ഹി​​​ച്ചു. ഫ്രാ​​​ന്‍സി​​​സ് ആ​​​ചാ​​​ര്യ ശാ​​​സ്ത്ര പു​​​ര​​​സ്‌​​​കാ​​​രം മ​​​ന്ത്രി, എം​​​ജി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വൈ​​​സ് ചാ​​​ന്‍സ​​​ല​​​ര്‍ ഡോ. ​​​സാ​​​ബു തോ​​​മ​​​സി​​​നു സ​​​മ​​​ര്‍പ്പി​​​ച്ചു. കേ​​​ര​​​ള ബാ​​​ങ്ക് ഡ​​​യ​​​റ​​​ക്ട​​​ര്‍ കെ.​​​ജെ. ഫി​​​ലി​​​പ്പ് കു​​​ഴി​​​കു​​​ളം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഫ്രാ​​​ന്‍സി​​​സ് ആ​​​ചാ​​​ര്യ സ്മാ​​​ര​​​ക പ്ര​​​ഭാ​​​ഷ​​​ണം ശാ​​​ന്തി​​​ഗി​​​രി ആ​​​ശ്ര​​​മം ജ​​​ന​​​റ​​​ല്‍ സെ​​​ക​​​ട്ട​​​റി സ്വാ​​​മി ഗു​​​രു​​​ര​​​ത്‌​​​നം ജ്ഞാ​​​ന​​​ത​​​പ​​​സ്വി ന​​​ട​​​ത്തി.

വി​​​വി​​​ധ മേ​​​ഖ​​​ല​​​യി​​​ല്‍ നി​​​സ്തു​​​ല സേ​​​വ​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​ത്തി കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന സാം​​​സ്‌​​​കാ​​​രി​​​ക നേ​​​താ​​​ക്ക​​​ളാ​​​യ മോ​​​ഹ​​​ന്‍ ഡി. ​​​കു​​​റി​​​ച്ചി, സ​​​ണ്ണി വ​​​ര്‍ഗീ​​​സ്, മേ​​​രി ജോ​​​ണ്‍, യോ​​​ഗീ രാ​​​ജ് തെ​​​ക്കേ​​​മ​​​റ്റം എ​​​ന്നി​​​വ​​​രെ പൊ​​​ന്നാ​​​ട​​​യ​​​ണി​​​യി​​​ച്ച് മ​​​ന്ത്രി ആ​​​ദ​​​രി​​​ച്ചു.

“ധ്യാ​​​നാ​​​ത്മ​​​ക​​​ത - മ​​​നഃ​​​ശാ​​​സ്ത്ര സ​​​മീ​​​പ​​​നം’’എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ മ​​​നഃ​​​ശാ​​​സ്ത്ര​​​ജ്ഞ​​​ന്‍ ഡോ. ​​​സാ​​​ബു എം. ​​​യോ​​​ഹ​​​ന്നാ​​​ന്‍, ടോം ​​​മാ​​​ത്യു എ​​​ന്നി​​​വ​​​ര്‍ ച​​​ര്‍ച്ച ന​​​യി​​​ച്ചു. ഡോ. ​​​ഷാ​​​ജി ജോ​​​സ​​​ഫ്, കെ.​​​എ​​​സ്. മാ​​​ത്യു, ഡോ.​​​ടി.​​​എ​​​ന്‍. പ​​​ര​​​മേ​​​ശ്വ​​​ര കു​​​റു​​​പ്പ്, പി.​​​ജി. ഗോ​​​പ​​​ല​​​കൃ​​​ഷ്ണ​​​ന്‍, ഡോ. ​​​അ​​​ഭി​​​ലാ​​​ഷ് ബാ​​​ബു, ജോ​​​ജി മൂ​​​ലേ​​​ക്ക​​​രി, ര​​​ഞ്ജി​​​ത വാ​​​ധ്യാ​​​ര്‍, മേ​​​രി​​​ക്കു​​​ട്ടി സെ​​​ബാ​​​സ്റ്റ്യ​​​ന്‍, സി.​​​എ​​​സ്. ജ​​​യ​​​പ​​​കാ​​​ശ്, സാ​​​ല്‍വി​​​ന്‍ കൊ​​​ടി​​​യ​​​ന്ത്ര എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.