രാ​മ​പു​രം ഫൊ​റോ​ന പ​ള്ളി​യി​ല്‍ വാ​ഴ്ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​ന്‍റെ തി​രു​നാ​ള്‍ ഏ​​ഴു മു​​ത​​ൽ
Wednesday, September 28, 2022 11:52 PM IST
രാ​​മ​​പു​​രം: വാ​​ഴ്ത്ത​​പ്പെ​​ട്ട കു​​ഞ്ഞ​​ച്ച​​ന്‍റെ തി​​രു​​നാ​​ള്‍ രാ​​മ​​പു​​രം സെ​​ന്‍റ് അ​​ഗ​​സ്റ്റി​​ന്‍​സ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ല്‍ ഒ​​ക്‌ടോബ​​ര്‍ ഏ​​ഴു മു​​ത​​ല്‍ 16 വ​​രെ ആ​​ഘോ​​ഷി​​ക്കും. ഏ​​ഴി​​ന് രാ​​വി​​ലെ ഒ​​ന്‍​പ​​തി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, എ​​ട്ടി​​ന് രാ​​വി​​ലെ 10.30 ന് ​​തീ​​ര്‍​ഥാ​​ട​​നം- മാ​​തൃ​​വേ​​ദി, പി​​തൃ​​വേ​​ദി പാ​​ലാ രൂ​​പ​​ത, വൈ​​കു​​ന്നേ​​രം നാ​​ലി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, ഒ​​ന്‍​പ​​തി​​ന് പു​​ല​​ര്‍​ച്ചെ 5.15 ന് ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന. 11.30 ന് ​​ക​​ട​​നാ​​ട് സെ​​ന്‍റ് അ​​ഗ​​സ്റ്റി​​ന്‍​സ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ല്‍​നി​​ന്ന് തീ​​ര്‍​ഥാ​​ട​​നം. ര​​ണ്ടി​​ന് സി​​എം​​എ​​ല്‍ രാ​​മ​​പു​​രം മേ​​ഖ​​ല തീ​​ര്‍​ഥാ​​ട​​നം, 2.30 ന് ​​സി​​എം​​എ​​ല്‍ മേ​​ഖ​​ലാ​​ത​​ല പ്ലാ​​റ്റി​​നം ജൂ​​ബി​​ലി സ​​മാ​​പ​​ന സ​​മ്മേ​​ള​​നം, മൂ​​ന്നി​​ന് എ​​സ്എം​​വൈ​​എം രാ​​മ​​പു​​രം മേ​​ഖ​​ല തീ​​ര്‍​ഥാ​​ട​​നം.

പ​​ത്തി​​ന് രാ​​വി​​ലെ ഒ​​ന്‍​പ​​തി​​നും വൈ​​കു​​ന്നേ​​രം നാ​​ലി​​നും വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, 11 ന് ​​രാ​​വി​​ലെ ഒ​​ന്‍​പ​​തി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന -കാ​​ഞ്ഞി​​ര​​പ്പി​​ള്ളി രൂ​​പ​​താ മെ​​ത്രാ​​ന്‍ മാ​​ര്‍ ജോ​​സ് പു​​ളി​​ക്ക​​ല്‍. പ​​ത്തി​​ന് ക​​രി​​സ്മാ​​റ്റി​​ക് പ്രേ​​ഷി​​ത​​സം​​ഗ​​മം. 12 ന് ​​വൈ​​കു​​ന്നേ​​രം നാ​​ലി​​ന് കൊ​​ടി​​യേ​​റ്റ്- വി​​കാ​​രി റ​​വ. ഡോ. ​​ജോ​​ര്‍​ജ് വ​​ര്‍​ഗീ​​സ് ഞാ​​റ​​ക്കു​​ന്നേ​​ല്‍, 13ന് ​​രാ​​വി​​ലെ ഒ​​ന്‍​പ​​തി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന- മോ​​ണ്‍. ജോ​​സ​​ഫ് മ​​ലേ​​പ്പ​​റ​​മ്പി​​ല്‍, വൈ​​കു​​ന്നേ​​രം നാ​​ലി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന -പാ​​ല​​ക്കാ​​ട് രൂ​​പ​​താ മെ​​ത്രാ​​ന്‍ മാ​​ര്‍ പീ​​റ്റ​​ര്‍ കൊ​​ച്ചു​​പു​​ര​​യ്ക്ക​​ല്‍.

14 ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30 ന് ​​ക​​ര്‍​ഷ​​ക ദി​​നാ​​ച​​ര​​ണം, ക​​ര്‍​ഷ​​ക സ​​മ്മേ​​ള​​നം, കാ​​ര്‍​ഷി​​ക ഉ​​ത്പ​​ന്ന സ​​മ​​ര്‍​പ്പ​​ണം, കൃ​​ഷി​​യി​​ട​​ങ്ങ​​ള്‍​ക്കാ​​യി വാ​​ഴ്ത്ത​​പ്പെ​​ട്ട കു​​ഞ്ഞ​​ച്ച​​നോ​​ട് മ​​ധ്യ​​സ്ഥ പ്രാ​​ര്‍​ഥ​​ന, 15 ന് ​​രാ​​വി​​ലെ ഒ​​ന്‍​പ​​തി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന- മാ​​ര്‍ ജോ​​സ​​ഫ് പ​​ള്ളി​​ക്ക​​പ്പ​​റ​​മ്പി​​ല്‍.

ര​​ണ്ടി​​ന് സ​​മ​​ര്‍​പ്പി​​ത​​രു​​ടെ തീ​​ര്‍​ഥാ​​ട​​നം, 4.30 ന് ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന-​​പാ​​ലാ രൂ​​പ​​ത പ്രോ​​ട്ടോ സി​​ഞ്ചെ​​ല്ലൂ​​സ് മോ​​ണ്‍. ജോ​​സ​​ഫ് ത​​ട​​ത്തി​​ല്‍, ആ​​റി​​ന് ജ​​പ​​മാ​​ല പ്ര​​ദ​​ക്ഷി​​ണം, പു​​റ​​ത്തു​​ന​​മ​​സ്‌​​കാ​​രം വി​​കാ​​രി-​​റ​​വ. ഡോ. ​​ജോ​​ര്‍​ജ് വ​​ര്‍​ഗീ​​സ് ഞാ​​റ​​ക്കു​​ന്നേ​​ല്‍, 16 ന് ​​രാ​​വി​​ലെ 5.15 നും ​​എ​​ട്ടി​​നും വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന. ഒ​​ന്‍​പ​​തി​​ന് നേ​​ര്‍​ച്ച വെ​​ഞ്ച​​രി​​പ്പ്. നേ​​ര്‍​ച്ച വി​​ത​​ര​​ണം, പ​​ത്തി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന - മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്. 12 ന് ​​പ്ര​​ദ​​ക്ഷി​​ണം, ര​​ണ്ടി​​ന് ഡി​​സി​​എം​​എ​​സ് തീ​​ര്‍​ഥാ​​ട​​ക​​ര്‍​ക്ക് സ്വീ​​ക​​ര​​ണം, 2.30 നും ​​നാ​​ലി​​നും വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന.