ജി​ല്ലാ അ​ത്‌​ല​റ്റി​ക് മീ​റ്റ് പാലായിൽ
Wednesday, September 28, 2022 11:52 PM IST
പാ​​ലാ: ജി​​ല്ല അ​​ത്‌​​ല​​റ്റി​​ക് മീ​​റ്റ് ഒ​​ക്‌​ടോ​ബ​​ര്‍ ആ​​റു​​മു​​ത​​ൽ എ​​ട്ടു വ​​രെ പാ​​ലാ മു​​നി​​സി​​പ്പ​​ല്‍ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ന​​ട​​ക്കും. 14 വ​​യ​​സി​​ല്‍ താ​​ഴെ,16 വ​​യ​​സി​​ല്‍ താ​​ഴെ,18 വ​​യ​​സി​​ല്‍ താ​​ഴെ, 20 വ​​യ​​സി​​ല്‍ താ​​ഴെ, ആ​​ണ്‍​കു​​ട്ടി​​ക​​ള്‍​ക്കും പെ​​ണ്‍​കു​​ട്ടി​​ക​​ള്‍​ക്കും 20 വ​​യ​​സി​​ല്‍ മു​​ക​​ളി​​ല്‍ പു​​രു​​ഷ, വ​​നി​​താ താ​​ര​​ങ്ങ​​ള്‍​ക്ക് ചാ​​മ്പ്യ​​ന്‍ഷി​​പ്പി​​ല്‍ പ​​ങ്കെ​​ടു​​ക്കാം.​

ജി​​ല്ല​​യി​​ല്‍ ര​​ജി​​സ്‌​​ട്രേ​​ഷ​​നു​​ള്ള ക്ല​​ബ്, വി​​ദ്യാ​​ല​​യ​​ങ്ങ​​ള്‍, കോ​​ള​​ജ് എ​​ന്നി​​വ​​ര്‍​ക്കു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ പ​​ങ്കെ​​ടു​​ക്കാം. വി​​ജ​​യി​​ക​​ള്‍​ക്ക് സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റ്, സീ​​നി​​യ​​ര്‍ ജൂ​​ണി​യ​​ര്‍ വി​​ഭാ​​ഗ​​ങ്ങ​​ളി​​ല്‍ ഓ​​വ​​ര്‍​ഓ​​ള്‍ ട്രോ​​ഫി​​യും ന​​ല്‍​കും. പ​​ങ്കെ​​ടു​​ക്കാ​​ന്‍ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ര്‍ ഒ​​ക്‌​ടോ​​ബ​​ര്‍ മൂ​​ന്നി​​നു മു​​മ്പ് thankachan8 mathew@ gmail.com എ​​ന്ന് അ​​ഡ്ര​​സി​​ല്‍ എ​​ന്‍​ട്രി​​ക​​ള്‍ ന​​ല്‍​കേ​​ണ്ട​​താ​​ണ് ഫോ​​ണ്‍. 9895062630.