ഏ​ക​ദി​ന ക​ണ്‍​വ​ന്‍​ഷ​ന്‍
Wednesday, September 28, 2022 10:54 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: പൊ​ടി​മ​റ്റം സെ​ന്‍റ് ജോ​സ​ഫ് ധ്യാ​ന​കേ​ന്ദ്ര​ത്തി​ല്‍ ഏ​ക​ദി​ന ക​ണ്‍​വ​ന്‍​ഷ​ന്‍ നാ​ളെ രാ​വി​ലെ ഒ​ന്പ​തുമു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ ന​ട​ക്കും. ബ്ര​ദ​ര്‍ സാ​ബു കോ​ഴി​ക്കോ​ട്ട് വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. വി​ശു​ദ്ധ കു​ര്‍​ബാ​ന, ആ​രാ​ധ​ന, ജ​പ​മാ​ല തു​ട​ങ്ങി​യ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഫാ. ​സ​ജി പൂ​വ​ത്തു​കാ​ട്, ദേ​വ​സ്യ കു​ള​മ​റ്റം, പൊ​ന്ന​മ്മ പൊ​ടി​മ​റ്റം എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും. ഫോ​ൺ - 9496111617.