പ​രി​ശീ​ല​ന കോ​ഴ്സു​ക​ളി​ലേ​ക്കു പ്ര​വേ​ശ​നം
Sunday, September 25, 2022 12:56 AM IST
ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ താ​ഴ​ത്തു​പ​ള്ളി​യു​ടെ കീ​ഴി​ല്‍ പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ക്കു​ന്ന മ​രി​യ​ന്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് എ​ഡ്യൂ​ക്കേ​ഷ​ന്‍ ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് (എം​ഐ​ഇ​ഡി) യി​ല്‍ വി​വി​ധ പ​രി​ശീ​ല​ന കോ​ഴ്സു​ക​ളി​ലേ​ക്കു പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു. കെ-​ടെ​റ്റ് (കാ​റ്റ​ഗ​റി - 1, 2, 3, 4), അ​ധ്യാ​പ​ക​ര്‍ക്കും സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ക്കു​മാ​യി കെ​ഇ​ആ​ര്‍, കെ​എ​സ്ആ​ര്‍ ഡി​പ്പാ​ര്‍ട്ടു​മെ​ന്‍റ​ല്‍ ടെ​സ്റ്റു​ക​ള്‍ എ​ന്നി​വ​യി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ​രി​ശീ​ല​ന​മാ​രം​ഭി​ക്കു​ന്ന​ത്. ഫോ​ണ്‍- 95398 90560