ജില്ലാ കൺവൻഷൻ
Saturday, September 24, 2022 11:26 PM IST
കോ​ട്ട​യം: ബി​എ​സ്എ​ൻ​എ​ൽ എം​പ്ലോ​യി​സ് യൂ​ണി​യ​ൻ ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ കോ​ട്ട​യം താ​രാ​പ​ദ​ഭ​വ​നി​ൽ ന​ട​ന്നു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം. ​വി​ജ​യ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സാ​ബു ടി. ​കോ​ശി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പി.​എ​ൻ. സോ​ജ​ൻ, അ​ഖി​ലേ​ന്ത്യാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ.​എ​ൻ. ജ്യോ​തി​ല​ക്ഷ്മി, സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി മ​നു ജി. ​പ​ണി​ക്ക​ർ, എ​ഐ​ബി​ഡി​പി​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ഇ. എ​ബ്ര​ഹാം, ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ടി.​കെ. ജി​ജോ​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.