ഉ​ദ്ഘാ​ട​നം ചെ​യ്യും
Saturday, September 24, 2022 11:26 PM IST
കോ​ട്ട​യം: ട്രൈ​ബ​ർ മാ​നേ​ജ്മെ​ന്‍റ് കോ​ള​ജാ​യ മു​രി​ക്കും​വ​യ​ൽ ശ്രീ ​ശ​ബ​രീ​ശ കോ​ള​ജും ഇ​ടു​ക്കി നാ​ടു​കാ​ണി ട്രൈ​ബ​ൽ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജും നാ​ളെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി ആ​ർ. ബി​ന്ദു അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ കോ​ള​ജി​ലെ സ്റ്റാ​ർ​ട്ട​പ്പ് മി​ഷ​ൻ ലോ​ഞ്ചിം​ഗ് നി​ർ​വ​ഹി​ക്കും. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ മെ​റി​റ്റ് അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്യും. എം​ജി യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സി​ല​ർ പ്ര​ഫ .ഡോ. ​സാ​ബു തോ​മ​സ് ഇ​ന്ന​വേ​ഷ​ൻ കൗ​ണ്‍​സി​ൽ ലോ​ഞ്ചിം​ഗ് നി​ർ​വ​ഹി​ക്കും. കെ.​ജെ. തോ​മ​സ് എ​തി​നി​ക് ക്ല​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഐ​ക്യ​മ​ല അ​ര​യ മ​ഹാ​സ​ഭാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. സ​ജീ​വ്, പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ദി​ലീ​പ് കു​മാ​ർ, മ​ല അ​ര​യ എ​ഡ്യു​ക്കേ​ഷ​ണ​ൽ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ കെ.​ആ​ർ. ഗം​ഗാ​ധ​ര​ൻ, ട്ര​സ്റ്റ് ട്ര​ഷ​റ​ർ പ​ത്മാ​ക്ഷി വി​ശ്വം​ഭ​ര​ൻ, ശ്രീ ​ശ​ബ​രീ​ശ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ വി.​ജി. ഹ​രീ​ഷ് കു​മാ​ർ, ട്രൈ​ബ​ൽ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി.​കെ. സ്മി​ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ മ​ല അ​ര​യ മ​ഹാ​സ​ഭാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. സ​ജീ​വ്, മ​ല അ​ര​യ എ​ഡ്യു​ക്കേ​ഷ​ണ​ൽ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ കെ.​ആ​ർ. ഗം​ഗാ​ധ​ര​ൻ, സ​ഭാ ട്ര​ഷ​റ​ർ എം.​ബി. രാ​ജ​ൻ, ക​മ്മി​റ്റി അം​ഗം എം.​കെ. സ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.