വയോധികൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ
1437630
Sunday, July 21, 2024 2:08 AM IST
ചെങ്ങന്നൂർ: വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.പത്തനംതിട്ട ലക്ഷ്മി സുകുമാര്യത്തിൽ ശശികുമാർ (72) ആണ് മരിച്ചത്. ചെങ്ങന്നൂർ റെയിൽവേ ട്രാക്കിൽ കഴിഞ്ഞ രാത്രിയാണ് മൃതദേഹം കണ്ടത്. ചെങ്ങന്നൂർ പോലീസും ആർപിഎഫും മേൽനടപടികൾ സ്വീകരിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.