സംരംഭകത്വ പരിശീലന പരിപാടി
1225585
Wednesday, September 28, 2022 10:47 PM IST
മാവേലിക്കര: തൃശൂര്‍ മൈക്രോ സ്മാള്‍ ആൻഡ് മീഡിയം എന്റര്‍പ്രൈസസ് ഡവലപ്മെന്റ് ആൻഡ് ഫെസിലിറ്റേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മാവേലിക്കര ബ്ലോക്ക് പഞ്ചായത്തില്‍ ഓഫീസില്‍ സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസ് ഉദ്ഘാടനം ചെയ്തു. ആതിര സാധു, കെ.എസ്.ശിവകുമാര്‍, കെ.ജെ.സെബാസ്റ്റ്യന്‍, ജോണ്‍ സാം തുടങ്ങിയവര്‍ പ്രസംഗിച്ചു. വിഷ്ണു നമ്പൂതിരി, എം.ഉണ്ണികൃഷ്ണന്, എ.പ്രമോദ്കുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.