അനുശോചിച്ചു
Friday, October 7, 2022 10:58 PM IST
പു​ന​ലൂ​ർ : കോ​ൺ​ഗ്ര​സ്‌ നേ​താ​വും മു​ൻ പു​ന​ലൂ​ർ എംഎ​ൽഎയു​മാ​യി​രു​ന്ന പു​ന​ലൂ​ർ മ​ധു​വി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ്‌ പാ​ർ​ട്ടി​യു​ടെ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി അ​നു​ശോ​ച​ിച്ചു.
ജി​ല്ലാ സെ​ക്ര​ട്ട​റി റോ​യ്. എ​സ്. ജോ​ൺ​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. കെ. ​സു​രേ​ന്ദ്ര​ൻ, റി​ച്ചാ​ർ​ഡ് ഓ​സ്റ്റി​ൻ, കെ. ​ജോ​ണി, മ​ഞ്ജു​മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗിച്ചു.
പു​ന​ലൂ​ർ: പു​ന​ലൂ​ർ മ​ധു​വി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി അ​നു​ശോ​ചി​ച്ചു.
നാ​ടി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് ദി​ശാ​ബോ​ധ​ത്തോ​ടെ പ്ര​വ​ർ​ത്തി​ച്ച നി​യ​മ​സ​ഭാ സ​മാ​ജി​ക​നും പൊ​തു​പ്ര​വ​ർ​ത്ത​ക​നും ആ​ണ് ന​മ്മെ വി​ട്ടു​പി​രി​ഞ്ഞ​തെ​ന്ന് എം​പി അ​നു​ശോ​ച​ന​കു​റി​പ്പി​ൽ പ​റ​ഞ്ഞു. ദേ​വ​സ്വം ബോ​ർ​ഡി​ൽ ശ​ബ​രി​മ​ല ഉ​ൾ​പ്പെ​ടെ​യു​ള്ള ക്ഷേ​ത്ര​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​നാ​യി ന​ൽ​കി​യ ഭ​ര​ണ​പ​ര​മാ​യ നേ​തൃ​ത്വം സ്മ​ര​ണീ​യ​മാ​ണ്. സം​ശു​ദ്ധ​മാ​യ പൊ​തു​പ്ര​വ​ർ​ത്ത​ന​വും സം​ഘ​ട​നാ വൈ​ഭ​വ​വു​മു​ള്ള നേ​താ​വി​ന്‍റെ വി​യോ​ഗം പൊ​തു​രം​ഗ​ത്ത് ക​ന​ത്ത ന​ഷ്ട​മാ​ണെ​ന്നും എം​പി പ​റ​ഞ്ഞു.