ദാഹം അകറ്റാൻ യൂ​ത്ത് കോ​ ൺ​ഗ്ര​സ് ത​ണ്ണീ​ർ പ​ന്ത​ൽ ഒരുക്കി
Monday, April 22, 2024 11:35 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: ക​രു​നാ​ഗ​പ്പ​ള്ളി ടൗ​ണി​ൽ എ​ത്തു​ന്ന വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​ർ, ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​രു​ടെ ദാ​ഹം മാ​റ്റു​ന്ന​തി​ന് വേ​ണ്ടി യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​രു​നാ​ഗ​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ണ്ണീ​ർ​പ​ന്ത​ൽ ആ​രം​ഭി​ച്ചു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​രു​നാ​ഗ​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കി​ര​ൺ ആ​ർ.എ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ബോ​ബ​ൻ ജി ​നാ​ഥി​ന് ദാ​ഹ​ജ​ലം ന​ൽ​കി സി.​ആ​ർ മ​ഹേ​ഷ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ തു​ട​ർ​ന്ന് ന​ട​ന്ന യോ​ഗ​ത്തി​ൽ അ​ഡ്വ. കെ.​എ ജ​വാ​ദ്, ബോ​ബ​ൻ ജി ​നാ​ഥ്, ഇ​ർ​ഷാ​ദ് ബ​ഷീ​ർ, ഷ​ഹ​നാ​സ്, അ​സ്ലാം ബി​നോ​യ് ക​രു​മ്പാ​ലി​ൽ, വി​ശാ​ഖ് എ​ന്നി​വ​ർ പ്രസംഗി​ച്ചു.