പ​ട​പ്പ​ക്ക​ര സെ​ന്‍റ് ജോ​ സ​ഫ് ദേ​വാ​ല​യ​ത്തി​ൽ പാ​ദു​കാ​വ​ൽ തി​രു​നാ​ളി​ന് കൊ ​ടി​യേ​റി
Thursday, April 25, 2024 11:42 PM IST
കു​ണ്ട​റ:പ​ട​പ്പ​ക്ക​ര സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ പാ​ദു​കാ​വ​ൽ തി​രു​നാ​ളി​ന് ഇ​ട​വ​ക വി​കാ​രി​ഫാ. ഫ്രാ​ൻ​സി​സ് ജോ​ൺ കൊ​ടി​യേ​റ്റി. തു​ട​ർ​ന്നു ന​ട​ന്ന ദി​വ്യ​ബ​ലി​ക്ക് മോ​ൺ. ബൈ​ജു ജൂ​ലി​യ​ൻ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു .ഫാ. ​ജോ​സ് സെ​ബാ​സ്റ്റ്യ​ൻ വ​ച​ന സ​ന്ദേ​ശം ന​ൽ​കി.​ഫാ. ജോ​ബി പു​ളി​ക്ക​ൽ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

30 വ​രെ വൈ​കു​ന്നേ​രം ആ​റി​ന് ദി​വ്യ​ബ​ലി, വ​ച​ന സ​ന്ദേ​ശം എ​ന്നി​വ ന​ട​ക്കും. 27ന് ​വൈ​കു​ന്നേ​രം ഏ​ഴി​ന് കാ​യ​ൽ പ്ര​ദ​ക്ഷ​ണ​വും കാ​യ​ൽ വെ​ഞ്ച​രി​പ്പും . 28ന് ​രാ​വി​ലെ 8. 30ന് ​പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം.

30ന് വൈ​കു​ന്നേ​രം ദി​വ്യ​ബ​ലി​ക്ക് ശേ​ഷം പ്ര​ദ​ക്ഷി​ണം. മെ​യ് ഒ​ന്നി​ന് രാ​വി​ലെ 10 .30 ന് ​തി​രു​നാ​ൾ ദി​വ്യ​ബ​ലി ,തു​ട​ർ​ന്ന് സ്നേ​ഹ വി​രു​ന്ന്. വൈ​കു​ന്നേ​രം ആ​റി​ന് കൃ​ത​ജ്ഞ​ത ബ​ലി​യ്ക്കു ശേ​ഷം​കൊ​ടി​യി​റ​ക്ക്.