ആ​റു​വ​യ​സു​കാ​രെ ത​ട്ടി​ക്കൊ​ ണ്ടു​പോ​ യ കേ​സ്: ജാ​മ്യാ​പേ​ക്ഷ 29 ലേ​ക്ക് മാ​റ്റി
Wednesday, April 24, 2024 5:08 AM IST
കൊ​ല്ലം: ഓ​യൂ​രി​ല്‍ ആ​റു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ കേ​സി​ലെ മൂ​ന്നാം പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വി​ശ​ദ​മാ​യ വാ​ദം കേ​ള്‍​ക്കു​ന്ന​തി​നാ​യി 29 -ലേ​ക്ക് മാ​റ്റി. ര​ണ്ടാം ത​വ​ണ​യാ​ണ് കേ​സ് വി​ശ​ദ വാ​ദ​ത്തി​നാ​യി മാ​റ്റു​ന്ന​ത്. ഈ ​കേ​സി​ലെ വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ ഉ​ട​ൻ ആ​രം​ഭി​ക്കു​ന്ന​തി​ന് പ്രോ​സി​ക്യൂ​ഷ​ന്‍ ക​സ്റ്റ​ഡി ട്ര​യ​ലി​ന് അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു.

ഇ​തും കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് വി​ശ​ദ​വാ​ദം കേ​ള്‍​ക്ക​ണ​മെ​ന്ന് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​ത്. കേ​സി​ല്‍ വി​ശ​ദ​വാ​ദം കേ​ട്ട​ശേ​ഷ​മാ​യി​രി​ക്കും ചാ​ത്ത​ന്നൂ​ര്‍ മാ​മ്പ​ള്ളി​ക്കു​ന്നം ക​വി​താ​ല​യ​ത്തി​ല്‍ പ​ത്മ​കു​മാ​റി​ന്‍റേ​യും അ​നി​ത​യു​ടെ​യും മ​ക​ള്‍ അ​നു​പ​മ​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വി​ധി പ​റ​യു​ക.