മു​രു​ക​മ്മ​യ്ക്ക് അ​ഭ​യ​മൊ​ രു​ക്കി ന​വ​ജീ​വ​ൻ അ​ഭ​യ​കേ​ന്ദ്രം
Thursday, April 25, 2024 11:42 PM IST
കൊ​ല്ലം:​തൃ​ക്കോ​വി​ൽ​വ​ട്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ക​ണ്ണ​ന​ല്ലൂ​ർ നോ​ർ​ത്ത് വാ​ർ​ഡി​ൽ ആ​രോ​രും സം​ര​ക്ഷി​ക്കാ​നി​ല്ലാ​തെ ക​ഴി​ഞ്ഞി​രു​ന്ന മു​രു​ക​മ്മ (53)എ​ന്ന അ​മ്മ​യെ ന​വ​ജീ​വ​ൻ അ​ഭ​യ​കേ​ന്ദ്രം ഏ​റ്റെ​ടു​ത്തു. തൃ​ക്കോ​വി​ൽ​വ​ട്ടം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എ.ഷാ​നി​ബ ,​വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സെ​ക്ര​ട്ട​റി ഷം​ലാ​ൽ, ന​വ​ജീ​വ​ൻ പ്ര​തി​നി​ധി​ക​ളാ​യ അ​നീ​ഷ് യൂ​സു​ഫ്, ഇ.​കെ .സി​റ​ജ്, ഷാ​ജി​മു, അ​ബ്ദു​ൽ മ​ജീ​ദ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.