ചി​കി​ത്സാ സ​ഹാ​യം ന​ൽ​കി
Thursday, October 6, 2022 11:25 PM IST
ചാ​ത്ത​ന്നൂ​ർ: എ​സ് എ​ൻ ഡി ​പി യോ​ഗം ചാ​ത്ത​ന്നൂ​ർ യൂ​ണി​യ​നി​ലെ ഏ​റം 578-ാം ന​മ്പ​ർ ശാ​ഖാ​ക്ക​മ്മി​റ്റി യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​കി​ത്സാ സ​ഹാ​യം ന​ല്കി. കാ​ൻ​സ​ർ രോ​ഗ​ത്തി​നും ഡ​യാ​ലി​സി​സി​നും വി​ധേ​യ​രാ​യ, ശാ​ഖാം​ഗ​ങ്ങ​ളാ​യ രാ​ജീ​വ്‌ -ഉ​ഷ ദ​മ്പ​തി​ക​ൾ​ക്കാ​ണ് 25000രൂ​പ ചി​കി​ത്സാ സ​ഹാ​യ​മാ​യി ന​ൽ​കി​യ​ത്.

യൂ​ണി​യ​ൻ ഓ​ഫീ​സി​ൽ ശാ​ഖാ​പ്ര​സി​ഡ​ന്‍റ് കെ ​ആ​ർ വ​ല​ല​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ബി ​ബി ഗോ​പ​കു​മാ​ർ ധ​ന സ​ഹാ​യം ന​ൽ​കി. യൂ​ണി​യ​ൻ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ ​ന​ട​രാ​ജ​ൻ, ശാ​ഖാ​സെ​ക്ര​ട്ട​റി സു​ഭാ​ഷ്, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ദേ​വ​രാ​ജ​ൻ, അ​നി​ൽ​കു​മാ​ർ, പ്ര​സാ​ദ്, ജ​യ​പ്ര​കാ​ശ്, വ​നി​താ സം​ഘം പ്ര​സി​ഡ​ന്‍റ് ഷീ​ജ, സെ​ക്ര​ട്ട​റി ആ​ശ റാ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.