യു​വ​ജ​ന ഗ്ര​ന്ഥ​ശാ​ല ഉ​ദ്ഘാ​ട​നം
Thursday, October 6, 2022 11:25 PM IST
ച​വ​റ : പ​യ്യ​ല​ക്കാ​വ് കു​ള​ത്തൂ​ർ​മു​ക്ക് യു​വ​ജ​ന ഗ്ര​ന്ഥ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം ഡോ.​സു​ജി​ത്ത് വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ്.​സി. കു​ള​ത്തൂ​ർ അ​ധ്യ​ക്ഷ​നാ​യി. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി വി.​വി​ജ​യ​കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി.​പി. സു​ധീ​ഷ് കു​മാ​ർ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബാ​ബു, സി.​ര​തീ​ഷ്, സി.​കെ. ടെ​സ്, ബാ​ബു, ബി.​അ​നി​ൽ​കു​മാ​ർ, സ്വ​പ്ന.​എ​സ്, ബി.​ശ​ശി​കു​മാ​ർ, സി. ​പ്ര​വീ​ൺ, വി.​വി​നോ​ദ്, സു​ജി​ത്ത് സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.