മൃ​ഗ സം​ര​ക്ഷ​ണ വ​കു​പ്പ് സ്റ്റാ​ഫ് അ​സോ. സം​സ്ഥാ​ന സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യും
Sunday, September 25, 2022 11:20 PM IST
കൊ​ല്ലം: കേ​ര​ള മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് മി​നി​സ്റ്റീ​രി​യ​ൽ സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യും കൊ​ല്ലം ക​ട​പ്പാ​ക്ക​ട സ്പോ​ർ​ട്സ് ക്ല​ബ് ഹാ​ളി​ൽ ന​ട​ക്കും.
ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ജോ​യി​ന്‍റ് കൗ​ൺ​സി​ൽ ഹാ​ളി​ൽ സം​സ്ഥാ​ന കൗ​ൺ​സി​ൽ യോ​ഗം. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​ർ എം.​എ​സ്. സു​ഗൈ​ത​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ.​കെ.​ജി. പ്ര​ദീ​പ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും.
വാ​ൾ​ട്ട​ർ ഗ്ലോ​ഡി കൊ​റി​യ, ജി. ​ഷി​ന്തു ലാ​ൽ, എ. ​ഗ്രേ​ഷ്യ​സ്, ആ​ർ.​രാ​ജീ​വ് കു​മാ​ർ, കെ. ​അ​ഖി​ൽ രാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
നാ​ളെ രാ​വി​ലെ പ​ത്തി​ന് പ്ര​തി​നി​ധി സ​മ്മേ​ള​നം മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. എ.​ജി.​പ​ദ്മ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പി.​എ​സ്.​സു​പാ​ൽ എം​എ​ൽ​എ, എ. ​ഉ​മാ​ദേ​വി, എം. ​സി​റി​ൾ, ജി. ​ജ​യ​ൻ, ജ​യ​ച​ന്ദ്ര​ൻ ക​ല്ലിം​ഗ​ൽ, കെ. ​വി​നോ​ദ്, ജി. ​സോ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം കെ.​ഷാ​ന​വാ​സ് ഖാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബി.​സു​രേ​ന്ദ്ര​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബി.​ബാ​ല ച​ന്ദ്ര​ൻ, ഗീ​താ​കു​മാ​രി, എ​ച്ച്. വ​ഹാ​ബ്, സി. ​മ​നോ​ജ് കു​മാ​ർ, എ​ച്ച്. സെ​യ്ഫു​ദീ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.