തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Saturday, September 24, 2022 11:32 PM IST
കൊല്ലം: കെ​ല്‍​ട്രോ​ണി​ന്‍റെ വ​ഴു​ത​ക്കാ​ട് നോ​ള​ഡ്ജ് സെ​ന്‍റ​റി​ല്‍ ആ​രം​ഭി​ക്കു​ന്ന തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഓ​ഗ്മെ​ന്‍റഡ് റി​യാ​ലി​റ്റി, ​വെ​ര്‍​ച്വ​ല്‍ റി​യാ​ലി​റ്റി ആ​ന്‍​ഡ് ഗെ​യി​മിം​ഗ് (എ.​വി.​ജി), ഡി​ജി​റ്റ​ല്‍ ക​മ്പോ​സി​റ്റിം​ഗ് ആ​ന്‍​ഡ് മോ​ഷ​ന്‍ ഗ്രാ​ഫി​ക്സ് എ​ന്നി​വ​യാ​ണ് കോ​ഴ്സു​ക​ള്‍. അ​ടി​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത: പ്ല​സ്ടു മു​ത​ല്‍. ഫോ​ണ്‍: 8590605260, 0471-2325154.