ബളാൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണു
1437125
Friday, July 19, 2024 1:48 AM IST
ബളാൽ: കനത്ത മഴയിൽ ബളാൽ ജിഎച്ച്എസ്എസിന്റെ 10 മീറ്ററോളം മതിൽ ഇടിഞ്ഞു. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
സമീപമുള്ള മതിലുകളും വിള്ളൽ വീണ് അപകടാവസ്ഥയിലാണ്.