ബ്രൂ​സ​ല്ലോ​സി​സ് രോ​ഗ​പ്ര​തി​രോ​ധ കു​ത്തി​വയ്​പ് ആ​രം​ഭി​ച്ചു
Monday, June 24, 2024 1:05 AM IST
വ​ലി​യ​പ​റ​ന്പ: ബ്രൂ​സ​ല്ലോ​സി​സ് രോ​ഗ​പ്ര​തി​രോ​ധ കു​ത്തി​വയ്പ് വ​ലി​യ​പ​റ​മ്പ മൃ​ഗാ​ശു​പ​ത്രി​യി​ൽ ലൈ​വ്സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി.​ഉ​ഷ​ക്ക് വാ​ക്സി​ൻ കൈ​മാ​റി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​വി.​സ​ജീ​വ​ൻ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ഖാ​ദ​ർ പാ​ണ്ട്യാ​ല ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ.​വി. സം​ഗീ​ത മോ​ഹ​ൻ ക്ലാ​സെ​ടു​ത്തു.