നിർമാണത്തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ
1569202
Saturday, June 21, 2025 10:13 PM IST
കണ്ണാടിപ്പറമ്പ്: നിർമാണത്തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ. പുല്ലൂപ്പി ഞാറ്റുവയലിലെ മണികണ്ഠനെയാണ് (യേശുദാസ്-36) വീടിനകത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ഭാര്യ: ബീന. മക്കൾ: അക്ഷയ്, അശ്വിൻ.