ഗൂ​ഡ​ല്ലൂ​ർ: സ​ർ​ക്കാ​ർ സൗ​ജ​ന്യ​മാ​യി അ​നു​വ​ദി​ച്ച സൈ​ക്കി​ൾ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 393 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു. മു​ൻ എം​എ​ൽ​എ എം. ​ദ്രാ​വി​ഡ​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​ധാ​നാ​ധ്യാ​പി​ക യോ​ഗേ​ശ്വ​രി, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ വെ​ണ്ണി​ല, ഡി​എം​കെ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ഇ​ള​ഞ്ച​ഴി​യ​ൻ, രാ​മ​മൂ​ർ​ത്തി, ച​ന്ദ്ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.